ബുധനാഴ്‌ച, മാർച്ച് 31, 2010

സ്ത്രീധനം
6 അഭിപ്രായങ്ങൾ:

കൂതറHashimܓ പറഞ്ഞു...

കവിത എനിക്ക് വായിക്കാന്‍ അറിഞ്ഞൂടാ...
അച്ചടിച്ചു വന്നത് കണ്ടതില്‍ സന്തോഷം, ആശംസകള്‍

ഹംസ പറഞ്ഞു...

അച്ചടിച്ചു വന്ന കവിത വായിക്കാന്‍ പ്രയാസമാണ് ചിത്രത്തിന്‍റെ കൂടെ അതൊന്നുകൂടി എഴുതാമായിരുന്നു. ബുദ്ധിമുട്ടിയാണേലും ഞാന്‍ കവിത വയിച്ചിട്ടുണ്ട്.

ആശംസകള്‍

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

ഞാനും വായിച്ചു.

അജ്ഞാതന്‍ പറഞ്ഞു...

എന്റെ ഈ ചെറിയ വരികൾ വായിക്കുന്നതിനു നന്ദിയുണ്ട് ...ഇനിയും പ്രതീക്ഷിക്കുന്നു...

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...

കൊള്ളാലോ

Sulfi Manalvayal പറഞ്ഞു...

കവിത അച്ചടിച്ചു വന്നിട്ടുണ്ടല്ലെ.
ആള്‍ കണ്ട പോലെ ഒന്നുമല്ലല്ലോ.
ആശംസകള്‍.