തിങ്കളാഴ്‌ച, മാർച്ച് 29, 2010

വാക്ക്

      
പാപ പങ്കിലമല്ലേ
മനുഷ്യ ജന്മം
പാപങ്ങള്‍ പലതുണ്ട്
ദൈവത്തിന്‍ സന്നിധിയില്‍
കണ്ണു നീർക്കണത്താൽ
ഏറ്റു പറഞ്ഞാല്‍
പൊറുക്കത്തതായി..
ഒന്നുമില്ലെന്ന്
ദൈവത്തിന്‍ വചനമില്ലേ ?
ദൈവ വിധി
പ്രാർഥനയാൽ മാററ്റിടാം
തുളച്ചു കയറും
കൂരംബിനെക്കാള്‍
കടുത്തതാകും
ചിലരുടെ വാക്കുകള്‍ …….
മര്‍ത്യന്‍  വിധിക്കും
ശിക്ഷതന്‍ കഠിന്യം
വിട്ടുമാറില്ലൊരിക്കലും
ശിലയില്‍  കൊത്തിയ
ലിഖിതം പോല്‍ ….
എന്നും മുറിപ്പാടായി….
മനതാരില്‍  നിറഞ്ഞു നിൽ‌പ്പൂ…….

3 അഭിപ്രായങ്ങൾ:

RASHID kannamkote പറഞ്ഞു...

vakke palikkanam

നാമൂസ് പറഞ്ഞു...

ഹൃദയ ഭാഷക്കുത്തരം
ആത്മാര്‍ഥതയുടെ പേറ്റുനോവ്‌ മാത്രം.
ആചാരിപ്പൂ ഞാന്‍
ലോകമഖിലതിലും
സ്നേഹത്തിന്‍ മൃദു മന്ത്രണം.

Akbar പറഞ്ഞു...

തുളച്ചു കയറും
കൂരംബിനെക്കാള്‍
കടുത്തതാകും
ചിലരുടെ വാക്കുകള്‍ …….

വാക്കുകള്‍ കൈവിട്ട ആയുധം പോലെയാണ്.