ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2009

വിപ്ലവംരക്തത്തിൽ ചാലിച്ചെഴുതിയ വിപ്ലവ വീര്യങ്ങൾ....
വിദൂരതയിലെവിടെയോ..

ലിഖിതങ്ങളായി മാത്രം
അവശേഷിക്കുന്നു
കാലം പോലും ഓർക്കാൻ മറന്ന
കറപുരണ്ട വിപ്ലവ വീര്യം...
കിരാത സംസ്ക്രിതിയിൽകീഴ്വണക്കത്തോടെ
മർഥ്യർമുന്നോട്ടു കുതിക്കുന്നു...
ഇരുട്ടറയിൽ നിന്നും ഇരുട്ടറയിലേക്ക്
നാളേയുടെ വിപ്ലവത്തിനായി......

2 അഭിപ്രായങ്ങൾ:

TPShukooR പറഞ്ഞു...

എല്ലാ വിപ്ലവവും അവസാനം ഒരു ബോര്‍ ആകുമെന്നാണോ?

Akbar പറഞ്ഞു...

:)