ഞായറാഴ്‌ച, സെപ്റ്റംബർ 06, 2009

വാര്‍ത്ത‍


ആയ്ശയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം അവള്‍ക്ക്‌ ഇനിയും തലമറച്ചു പഠനം തുടരാം : മതാചാരമനുസരിച്ച് തല മറച്ചു ക്ലാസ്സില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ച കാമ്പസ്‌ അധിക്ര്തര്‍ക്കെതിരെ രംഗത്തിറങ്ങുകയായിരുന്നു ഈ പതിനെട്ടുകാരി . ആയിഷയുടെ ഈ പോരാട്ടം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ബന്ടവാളിലെ ശ്രീ വെങ്കിട രമണ സ്വാമി കോളേജ് വൈസ് ചാൻസലറുടെ സമ്മർദങ്ങൾക്കു വഴങ്ങിയാണ് മാനേജ്മെന്റ് ഒടുവിൽ തെറ്റുതിരുത്താൻ സന്നദ്ധമായത് .ഇതേ കോളേജിൽ തുടർന്നു പഠിക്കാന്‍ തന്നെയാണ് ആയിശയുടെ തീരുമാനം .

1 അഭിപ്രായം:

Sulfikar Manalvayal പറഞ്ഞു...

ആദ്യ പോസ്റ്റിനു എന്റെ ആദ്യ കമന്റ്.
നല്ല ഒരു വിഷയത്തോടെ, രാശിയോടെ തന്നെ ആയിരുന്നു തുടക്കം അല്ലെ.
പിന്നെ എങ്ങിനെ നന്നാവാതിരിക്കും.
എന്നും ഉയര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുന്നതിന്റെ രഹസ്യവും ഇത് തന്നെ. ആശംസകള്‍.