വെള്ളിയാഴ്‌ച, നവംബർ 12, 2010

ഈദ് മുബാറക്ക്...




ഈ മരുഭൂമിയില്‍ ...
അനന്തമായി ‘
കുതിക്കുമീ ജീവിതയാത്രയില്‍...
പഥികരെ നിങ്ങള്‍ക്കായെന്‍
ഈദ് മുബാറക്ക്..
ചിരി തൂകി നില്‍ക്കുമാ പൌർണ്ണമി
പൊന്‍പ്രഭ പരത്തി മാനത്തുയരവെ..
നമ്മിലെ ചിന്തയും ദൈവസ്മരണയും
വിശുദ്ധ ഗേഹത്തില്‍
പുണ്യ ഹറമില്‍ അലയടിക്കുന്നു...
ഹാജറ തന്‍ കൈകുഞ്ഞിനായുള്ള
ദാഹ ജലം തേടി നെട്ടോട്ടമോടവെ..
ദൈവത്തിന്‍ കാരുണ്യഹസ്തമായി
കാലമിന്നും മറക്കാത്ത ധന്യസ്മൃതികളില്‍..
നിറഞ്ഞു തുളുമ്പുന്ന തീര്‍ത്ഥമാം സംസവും
ഓടിയെത്തുന്നു ഓര്‍മകളില്‍
ഉടയോന്റനുഗ്രഹ വര്ഷിപ്പുകള്‍
ഓതിടുന്നു ഞാനേവര്‍ക്കും
ബലിപെരുന്നാളിന്‍ ആശംസകള്‍
നേര്ന്നിടുന്നു.
ലോകരെ നിങ്ങള്‍ക്കെന്‍
സ്നേഹോഷ്മളമാം ...
ഈദ് മുബാറക്ക്...

54 അഭിപ്രായങ്ങൾ:

Jishad Cronic പറഞ്ഞു...

ഈദ് മുബാറക്ക്...

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

പെരുന്നാള്‍ കവിത ഇഷ്ടമായി ഉമ്മു അമ്മാറെ,
പ്രവാസവും വിശ്വാസവും ആഘോഷവും എല്ലാം വന്നു വരികളില്‍.
പെരുന്നാള്‍ ആശംസകള്‍ നേരുന്നു.

(saBEen* കാവതിയോടന്‍) പറഞ്ഞു...

വളരെ നന്നായിരിക്കുന്നു ഈ വരികള്‍ ഉമ്മു അമ്മാര്‍ . ബലി പെരുനാളിന്റെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ അലയടിച്ചു തുടങ്ങി എന്റെയും "പെരുനാള്‍ ആശംസ " താങ്കള്‍ക്കായി നേരുന്നു

TPShukooR പറഞ്ഞു...

ആദ്യ പെരുന്നാള്‍ സമ്മാനം. നല്ല വരികള്‍. ഒരായിരം ബലി പെരുന്നാള്‍ ആശംസകള്‍.

Unknown പറഞ്ഞു...

ഈദ് മുബാറക്ക്...

പട്ടേപ്പാടം റാംജി പറഞ്ഞു...

വരികള്‍ നന്നായിരിക്കുന്നു.

വലിയ പെരുന്നാള്‍ ആശംസകള്‍.

രമേശ്‌ അരൂര്‍ പറഞ്ഞു...

വലിയ പെരുന്നാള്‍ ആശംസകള്‍
കവിത സമുചിതമായി

Unknown പറഞ്ഞു...

പുണ്യ ഹറമില്‍ അലയടിക്കുന്നു...
ഹാജറ തന്‍ കൈകുഞ്ഞിനായുള്ള
ദാഹ ജലം തേടി നെട്ടോട്ടമോടവെ..

very Good.....Eid mubarak

കുഞ്ഞൂസ്(Kunjuss) പറഞ്ഞു...

ഈദ് മുബാറക്ക്...

Abdulkader kodungallur പറഞ്ഞു...

കവിത നന്നായി . കവി ( കവയിത്രി )ക്കും , കവിതയ്ക്കും ബലിപ്പെരുന്നാള്‍ ആശംസകള്‍ . ഇനിയും നന്നായി ഒരുപാട് എഴുതുക .

muhammadhaneefa പറഞ്ഞു...

ഈദ്‌ കവിത നന്നായി. ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

സ്നേഹോഷ്മളമാം ...
ഈദ് മുബാറക്ക്...

വീകെ പറഞ്ഞു...

“വലിയ പെരുന്നാൾ ആശംസകൾ...”

HAINA പറഞ്ഞു...

വലിയ പെരുന്നാൾ ആശംസകൾ...

അലി പറഞ്ഞു...

ഈദ് മുബാറക്!

Anees Hassan പറഞ്ഞു...

ഈദ് മുബാറക്ക്

Echmukutty പറഞ്ഞു...

ഈദ് മുബാറക്!
ഇനിയും നല്ല കവിതകൾ പോരട്ടെ.
എല്ലാ ആശംസകളും നേരുന്നു.

the man to walk with പറഞ്ഞു...

Eid mubarak

Unknown പറഞ്ഞു...

വലിയ പെരുന്നാള്‍ ആശംസകള്‍

mayflowers പറഞ്ഞു...

ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മകളുണര്‍ത്തുന്ന ബലിപെരുന്നാളില്‍ എന്റെയും ആശംസകള്‍..

അനീസ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അനീസ പറഞ്ഞു...

eid mubarak

Jazmikkutty പറഞ്ഞു...

Eid mubarak!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ആത്മസമര്‍പ്പണത്തിന്റെ
ആത്മവിശുദ്ധിയുടെ
ആത്മഹര്‍ഷത്തിന്‍റെ
ആത്മാനുഭൂതിയുടെ
ആഘോഷത്തിന്റെ
ആമോദത്തിന്റെ
ആചരണത്തിന്റെ
ആത്മാര്‍ഥമായ
ആയിരമായിരം
ആശംസകള്‍..

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

പെരുന്നാള്‍ ആശംസകള്‍

ഒഴാക്കന്‍. പറഞ്ഞു...

ഈദ് മുബാറക്ക്..

ഐക്കരപ്പടിയന്‍ പറഞ്ഞു...

ബലി പെരുന്നാള്‍ ആശംസകള്‍ !

faisu madeena പറഞ്ഞു...

ഈദ്‌ മുബാറക്‌ ....

F A R I Z പറഞ്ഞു...

"ഹാജറ തന്‍ കൈകുഞ്ഞിനായുള്ള
ദാഹ ജലം തേടി നെട്ടോട്ടമോടവെ..
ദൈവത്തിന്‍ കാരുണ്യഹസ്തമായി
കാലമിന്നും മറക്കാത്ത ധന്യസ്മൃതികളില്‍..
നിറഞ്ഞു തുളുമ്പുന്ന തീര്‍ത്ഥമാം സംസവും"

ഇസ്ലാമിക ചരിത്രത്തിന്റെ ധന്യ മുഹൂര്‍ത്തങ്ങളെ നമ്മില്‍ ഉണര്‍ത്തുന്ന, നമ്മെ ചരിത്രസ്മരണകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന അര്‍ത്ഥവത്തായ ഈ വരികള്‍
കൊണ്ടുമാത്രം ഇബ്രാഹിം നബിയുടെയും (സ.അ.) പ്രിയ പത്നി ഹാജരാ ബീവി (റ.അ.)
മകന്‍ ഇസമായീലിന്റെയും. ചരിത്രം വായിച്ച ഒരു പ്രതീതി വായനക്കാരില്‍ ഉണ്ടാക്കാന്‍ പ്രാ പ്തമായതാണ്.

ചരിത്രത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഭാഗം കവിതയായി വായനാക്കാരന്റെ മുന്‍പില്‍
സമര്‍പ്പിച്ച കവി അഭിനന്ദനമര്‍ഹിക്കുന്നു.

തികഞ്ഞ കവി ഭാവനയുള്ള ഈ കവിയിത്രിയില്‍ നിന്നും ഒരുപാട് ചരിത്ര ഗന്ധമുള്ള കവിതകള്‍ വിരിയട്ടെ
ആശംസകളോടെ
---ഫാരിസ്
"ഈദ് മുബാറക്"

ഒരു നുറുങ്ങ് പറഞ്ഞു...

عايدين ،فائزين...ساعدين
وكل عام انتم بالخیر

ഇതാ,വരവായി..ഒരു പെരുന്നാള്‍ കൂടി...
ത്യാഗത്തിന്‍റെ,സംസം സ്മരണകള്‍ മനസ്സില്‍ ഉറവയായ് ഒഴുകട്ടെ!
ആശംസകളോടെ,ഹാറൂണ്‍ക്ക.

Anil cheleri kumaran പറഞ്ഞു...

ഈദ് മുബാറക്ക്..

സാബിബാവ പറഞ്ഞു...

ഈദ് മുബാറക്ക്.
നല്ല നാളുകള്‍ ആശംസിക്കുന്നു

SUJITH KAYYUR പറഞ്ഞു...

Manasu niraye aashamsakal

Vayady പറഞ്ഞു...

ഈ തിരക്കിലും പെരുന്നാളിനെ കുറിച്ച് കവിത എഴുതിയല്ലോ? നല്ല കവിത.

ഉമ്മൂന്‌ എന്റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍...

sulekha പറഞ്ഞു...

.മുബാറക്ക്‌ ഉമ്മു അമ്മാര്‍ .കവിതയും മനോഹരം

ഹംസ പറഞ്ഞു...

ഈദ് മുബാറക് :)

റഷീദ് കോട്ടപ്പാടം പറഞ്ഞു...

ആത്മാര്‍ഥമായ
ആയിരമായിരം
പെരുന്നാള്‍
ആശംസകള്‍..

Unknown പറഞ്ഞു...

ഈദ് മുബാറക് :)

mukthaRionism പറഞ്ഞു...

പെരുന്നാള്‍ ആശംസകള്‍

ചിന്നവീടര്‍ പറഞ്ഞു...

ഈദ് മുബാറക്ക്...

ചാണ്ടിച്ചൻ പറഞ്ഞു...

ഉമ്മൂ...ചാണ്ടി ആന്‍ഡ്‌ ഫാമിലിയുടെ ബലി പെരുന്നാള്‍ ആശംസകള്‍...

അനിയൻ തച്ചപ്പുള്ളി പറഞ്ഞു...

ഉമ്മു, നന്നായിട്ടുണ്ട്....

"ഓതിടുന്നു ഞാനേവര്‍ക്കും
ബലിപെരുന്നാളിന്‍ ആശംസകള്‍
നേര്ന്നിടുന്നു."
മേല്പറഞ്ഞ വരികളിൽ ഒരു മാറ്റം വരുത്തണമായിരുന്നു.കവിതയുടെ ഒഴുക്ക് അവിടെ എത്തുൻപോൾ നഷ്ടപ്പെടുന്നു എന്നൊരഭിപ്രായമുണ്ട്.
പിന്നെ കൂടുതൽ മതപരമായ വാക്കുകൾ ഉപയോഗിക്കുൻപോൾ അതിന്റെ അർതഥം താഴെ വിശദികരിക്കുകയാണെങ്കിൽ വായനക്കാർക്ക് അത് ഉപകാരപ്രദമാകുമായിരുന്നു.

ഉമ്മുഫിദ പറഞ്ഞു...

സംസം,
മനുഷ്യന്‍ തീര്‍ത്ത
മതില്‍കെട്ടുകള്‍ തകര്‍ത്തു
ലോകത്തിനോടു
പറയുന്നത്
ഒരു ഭാഷ
ഒരു ചരിത്രം.....
____________
കവിത നന്നായി
___________
സ്നേഹത്തിന്റെ ഈദ്‌ പടരട്ടെ

റശീദ് പുന്നശ്ശേരി പറഞ്ഞു...

അകവും പുറവും വിശുദ്ദം
ചിന്തകളോ സംശുദ്ദം
സം സം കുടിച്ചു കൊതി തീരെ
വര്നങ്ങലെല്ലാം വെള്ള പുതച്ച
രാവിലെ അമ്പിളി ഞാനായിരുന്നെങ്കില്‍ .
ഈദ് മുബാറക്

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

perunnal aashamsakal.....

Sulfikar Manalvayal പറഞ്ഞു...

ബലി പെരുന്നാള്‍ ആശംസകള്‍.

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

ഈ പെരുന്നാളിനുമ്മുയമ്മയുടെ
കവിതാ പത്തിരിയാസ്വാദ്യകരം
ഭുജിച്ചു ഈദിനാശംസയേകുന്ന
ഒരു സാഹിത്യ യത്തീമാണു ഞാന്‍

(കൊലുസ്) പറഞ്ഞു...

ഈദ് മുബാറക്ക്.

പാവപ്പെട്ടവൻ പറഞ്ഞു...

ഈദ് മുബാറക്ക്...

ശ്രീ പറഞ്ഞു...

ഈദ് മുബാറക്ക്!

വീകെ പറഞ്ഞു...

“വലിയ പെരുന്നാൾ ആശംസകൾ...”

മനുഷ്യ സ്നേഹി. പറഞ്ഞു...

മ്യാന്‍മറില്‍ ഒരു സന്യാസി ദൈവത്തെ സ്വപ്നം കണ്ടു. ദീര്‍ഘ നേരം അദ്ദേഹം ദൈവവുമായി സംവദിച്ചു. അതിനിടയില്‍ മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗങ്ങള്‍ സന്യാസി വര്യന്‍ ദൈവത്തോടന്വേഷിച്ചു. അതൊരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ദൈവം പറഞ്ഞു. താങ്കളുടെ ഏറ്റവും വിലപ്പെട്ടത് ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കണം. അത് താങ്കള്‍ ഏറ്റവും സ്നേഹിക്കുന്ന താങ്കളുടെ ഏക പുത്രന്‍ തന്നെയാവട്ടെ.
തുടര്‍ച്ചയായി ഈ സ്വപ്നം തന്നെ കണ്ടപ്പോള്‍ സന്യാസി തന്‍റെ പുത്രനെയുമായി പുറപ്പെട്ടു. ദീര്‍ഘമായ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മകനെ കഴുത്തിലേക്ക് അയാള്‍ കത്തി വെക്കാന്‍ ഒരുങ്ങി. ഇക്കാര്യം മണത്തറിഞ്ഞെത്തിയ ജനക്കൂട്ടവും പോലീസും സര്‍ക്കാറും പക്ഷെ ഈ മഹത്തായ ത്യാഗത്തിനനുവദിച്ചില്ലെന്നു മാത്രമല്ല അറസ്റ്റു ചെയ്ത് മനോരോഗാശുപത്രിയില്‍ ആക്കുകയും ചെയ്തു.
എനിക്കെന്തോ ഇയാളെ മനോരോഗിയാക്കാന്‍ തോന്നിയില്ല. ത്യാഗസ്മരണ പുതുക്കി ബലി പെരുന്നാള്‍ ആഘോഷിക്കുന്ന ഈ വിശേഷ വേളയില്‍ പ്രത്യേകിച്ചും.

Unknown പറഞ്ഞു...

ഈദ്‌ മുബാറക്ക്‌, നല്ല വരികളിലൂടെ ഉള്ള ആശംസകള്‍ക്ക് നന്ദിയും.

dreams പറഞ്ഞു...

vygiyanegilum enteyum eid mubharakh ella aashamsakalum