രക്തത്തിൽ ചാലിച്ചെഴുതിയ വിപ്ലവ വീര്യങ്ങൾ....
വിദൂരതയിലെവിടെയോ.. ലിഖിതങ്ങളായി മാത്രം അവശേഷിക്കുന്നു കാലം പോലും ഓർക്കാൻ മറന്ന കറപുരണ്ട വിപ്ലവ വീര്യം... കിരാത സംസ്ക്രിതിയിൽകീഴ്വണക്കത്തോടെ മർഥ്യർമുന്നോട്ടു കുതിക്കുന്നു... ഇരുട്ടറയിൽ നിന്നും ഇരുട്ടറയിലേക്ക് നാളേയുടെ വിപ്ലവത്തിനായി......
2 അഭിപ്രായങ്ങൾ:
എല്ലാ വിപ്ലവവും അവസാനം ഒരു ബോര്‍ ആകുമെന്നാണോ?
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ