tag:blogger.com,1999:blog-8469919114999781868.post8924874210474096787..comments2023-11-02T14:49:25.165+03:00Comments on അക്ഷരച്ചിന്തുകൾ: വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങലളിലേക്ക്..ഉമ്മു അമ്മാര്‍http://www.blogger.com/profile/17883362700942037870noreply@blogger.comBlogger48125tag:blogger.com,1999:blog-8469919114999781868.post-39644953836107878382017-03-29T09:53:21.639+03:002017-03-29T09:53:21.639+03:00അഛനമ്മമാർക്ക് സ്വന്തം മക്കളോട്, നിങ്ങള്‍ എന്നെ കണ്...അഛനമ്മമാർക്ക് സ്വന്തം മക്കളോട്, നിങ്ങള്‍ എന്നെ കണ്ടു പഠിക്കൂ എന്ന് പറയാന്‍ കഴിയുന്നുവെന്കിൽ അവർക്കൊരിക്കലും വിശമിക്കേണ്ടിവരില്ല . shanukvkhttps://www.blogger.com/profile/18205713212664276200noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-59572214645679952822017-03-29T09:52:50.472+03:002017-03-29T09:52:50.472+03:00അഛനമ്മമാർക്ക് സ്വന്തം മക്കളോട്, നിങ്ങള്‍ എന്നെ കണ്...അഛനമ്മമാർക്ക് സ്വന്തം മക്കളോട്, നിങ്ങള്‍ എന്നെ കണ്ടു പഠിക്കൂ എന്ന് പറയാന്‍ കഴിയുന്നുവെന്കിൽ അവർക്കൊരിക്കലും വിശമിക്കേണ്ടിവരില്ല . shanukvkhttps://www.blogger.com/profile/18205713212664276200noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-57715404160102879942012-08-15T13:52:53.954+03:002012-08-15T13:52:53.954+03:00കാലത്തിന്റെ മല്സരപ്പാചിലില് ഇട തൂര്‍ന്ന വികല സാമ്...കാലത്തിന്റെ മല്സരപ്പാചിലില് ഇട തൂര്‍ന്ന വികല സാമ്പത്തിക വിചാരത്തില്‍ ചവിട്ടി മെതിച്ചു കടന്നു പോവാന്‍ കഴിയുന്ന ഒരേ ഒരു വിഭാഗമാണ് നിഷ്പ്രഭരായ കാലം ഊറ്റിക്കുടിച്ചു വെറും പിണമായ മാതാ പിതാക്കള്‍. . ഇവര്‍ മൂല്യം കല്പിക്കുന്നത് സാമൂഹ്യ ബന്ധങ്ങല്ക്കല്ല, സാമ്പത്തിക ബന്ധങ്ങള്‍ക്ക് മാത്രമാണ്. അറിയുക ഇവരും ഇതേ അവസ്ഥ രുചിക്ക തന്നെ ചെയ്യും അല്ലെങ്കില്‍ ഇതിലും നരക തുല്യമായത്...തീര്‍ച്ച...
pranaamamhttps://www.blogger.com/profile/05431149535299114311noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-77713836090861721092011-12-15T06:13:19.067+03:002011-12-15T06:13:19.067+03:00Great articleGreat articleഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-69536222906168039892011-12-12T12:14:28.463+03:002011-12-12T12:14:28.463+03:00നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ശ്രീ ...നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ് ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന പ്രതീക്ഷയോടെയും അപേക്ഷയോടെയും.......സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-89643636490447346462011-12-10T10:14:32.241+03:002011-12-10T10:14:32.241+03:00ഇന്നു നീ, നാളെ ഞാൻ.. മനുഷ്യർ ചിന്തിക്കുന്നില്ല, ലോ...ഇന്നു നീ, നാളെ ഞാൻ.. മനുഷ്യർ ചിന്തിക്കുന്നില്ല, ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തി തന്റെ കൈ സമൂഹത്തിനു മുമ്പിൽ നിവർത്തികാണിച്ചു പറഞ്ഞു, വെറും കൈയ്യോടെ ഈ ലോകത്ത് വന്നു വെറും കൈയ്യോടെ തിരിച്ചുപോകുന്നു എന്ന്...

ആർത്തിയോടെ വാരിക്കൂട്ടിയതൊന്നും മരിച്ചുപോകുമ്പോൾ കൊണ്ട് പോകില്ല, കർമ്മഫലങ്ങളാണ് കൂട്ടിനുണ്ടാവുക എന്ന ധാർമ്മികബോധം മനുഷ്യരിൽ വളർത്തിയെടുക്കാൻ ഇത്തരം രചനകൾ കൊണ്ട് കഴിയട്ടെ..ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-18915814440873798142011-12-09T18:30:47.237+03:002011-12-09T18:30:47.237+03:00വൃദ്ധസദനങ്ങള്‍ പെരുക്ന്നത് ഇന്ന് സ്ഥിരം കാഴ്ച്ചയാണ...വൃദ്ധസദനങ്ങള്‍ പെരുക്ന്നത് ഇന്ന് സ്ഥിരം കാഴ്ച്ചയാണല്ലോ..അതിനേക്കാള്‍, വൃദ്ധരായവരെ വീട്ടില്‍ തന്നെ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന സ്ഥിതിഗ്ഗതിയാണ് കാണാന്‍ കഴിയുന്നത്. സാമ്പത്തികമായി ശൂന്യമാക്കപ്പെട്ട മാതാപിതാക്കള്‍ക്കാണ് ഈ ഗതി വരുന്നത് കൂടുതലും.സാമ്പത്തിക സുരക്ഷ ഇന്നത്തെകാലഘട്ടത്തില്‍ അത്യാവശ്യമായി മാറിയിരിക്കുന്നു വയസ്സായവര്‍ക്ക്. മതപരവും ആദര്ശവുമായ കാര്യങ്ങളില്‍ അവജ്ഞ കാണിക്കുന്ന കൂട്ടരിലാണ് ഈ അധ്:പതനം കൂടുതലും കാണുന്നത്.സമാകാലികമായി പ്രസ്ക്തമായ വിഷയം തന്നെ ലേഖനം കൈകാര്യം ചെയ്തു. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-72431786848519329642011-12-09T16:42:07.387+03:002011-12-09T16:42:07.387+03:00തിരക്കൊഴിഞ്ഞപ്പോള്‍ വെറുതെ ബ്ലോഗിന്റെ തെരുവിലൂടെ സ...തിരക്കൊഴിഞ്ഞപ്പോള്‍ വെറുതെ ബ്ലോഗിന്റെ തെരുവിലൂടെ സഞ്ചരിച്ചപ്പോഴാണ് നീണ്ട ഇടവേളയ്ക്കു ശേഷം ഉമ്മു അമ്മാറിനെ കണ്ടുമുട്ടിയത് . തികച്ചും ആശ്ചര്യകരമായ മാറ്റം . കാലിക പ്രസക്തിയുള്ള കരുത്തുറ്റ പ്രമേയം . നല്ല ഭാഷ. നല്ല അവതരണം . പാറപോലെ ഉറച്ച മനസ്സുകളില്‍ പോലും വിചിന്തനത്തിന്റെ മുകുളങ്ങള്‍ പൊട്ടി മുളച്ചുപോകുന്ന ശൈലി . ഇതുപോലെ നല്ല സന്ദേശങ്ങള്‍ നല്കുന്ന നല്ല എഴുത്ത് തുടരുക . Absar Mohamed എന്ന ബ്ലോഗര്‍ പറഞ്ഞതും ഈ ലേഖനത്തോടൊപ്പം കൂട്ടി വായിക്കുക

ഭാവുകങ്ങള്‍Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-44988541970039285172011-12-05T17:22:48.204+03:002011-12-05T17:22:48.204+03:00നല്ല ചിന്തകള്‍.പോസ്റ്റ് നന്നായിരിക്കുന്നു ആശംസകള്‍...നല്ല ചിന്തകള്‍.പോസ്റ്റ് നന്നായിരിക്കുന്നു ആശംസകള്‍ ,വീണ്ടും വരാംഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-25011944531412059712011-12-03T07:56:38.502+03:002011-12-03T07:56:38.502+03:00എന്ത് പറയാന്‍ ..കാരുണ്യവും കരുതലും ,നന്ദിയും മനുഷ്...എന്ത് പറയാന്‍ ..കാരുണ്യവും കരുതലും ,നന്ദിയും മനുഷ്യര്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു .ഒരുപാട് മാതാപിതാക്കള്‍ ,വൃധജനങ്ങള് നമുക്ക് ചുറ്റും ....നമ്മുടെയൊക്കെ വീടുകളിലും ..അവര്‍ ചോരനീരാക്കി ആയുസ്സ് ആവിയാക്കി വളര്‍ത്തിക്കൊണ്ടുവന്ന മക്കളും മരുമക്കളും ചെറുമക്കളും ഒക്കെയാണ് ...
നമുക്ക് ഈ മക്കളോടും കൊച്ചുമാക്കലോടും മരുമാക്കലോടും കരുനയുല്ലവരാകം .അവരും കരുണ അര്‍ഹിക്കുന്നു .മാനത്ത് കണ്ണി //maanathukannihttps://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-23254643013471666252011-11-27T09:09:04.488+03:002011-11-27T09:09:04.488+03:00എവിടെ ജീവിച്ചാലും കടമകള്‍ നിറവേറ്റാന്‍ ഏതൊരു മനുഷ്...എവിടെ ജീവിച്ചാലും കടമകള്‍ നിറവേറ്റാന്‍ ഏതൊരു മനുഷ്യനും ബാധ്യസ്ഥരുമാണ്...
അച്ഛനമ്മമാര്‍ സന്താനങ്ങള്‍ക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തിനു പോലും പ്രതിഫലം കൊടുക്കാന്‍ ഒരു മക്കള്‍ക്കും ഒരു കാലത്തും സാധിക്കില്ല !!!!
വൃദ്ധസദനങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു അതു വരുമാനമാര്‍ഗം ആയി കാണുന്നവരും ഉണ്ട് ?
മാതാപിതാക്കള്‍ ഭാരമാണെന്ന് തോന്നുന്ന മക്കള്‍ നാളെ അവരുടെ അവസ്ഥ എന്താണെന്ന് ചിന്ടിച്ച് നോക്കുന്നില്ല?
Shukoor :താങ്കള്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു തീര്‍ച്ചയായും അതു ചെറിയ ഒരു പരിഹാരം മാത്രം
വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ചാല്‍ സഹിക്കില്ല ...വല്ലാത്ത കാഴ്ചകളാണ് .....kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-62489745156889027672011-11-26T14:16:38.654+03:002011-11-26T14:16:38.654+03:00ഒരു വൃക്ഷം കണക്കെ സമൂഹത്തിനു തണലേകുന്ന അച്ഛനമ്മമാര...ഒരു വൃക്ഷം കണക്കെ സമൂഹത്തിനു തണലേകുന്ന അച്ഛനമ്മമാരെ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ തഴയുന്ന,
കണ്‍കണ്ട ദൈവത്തെ തെരുവിലുപേക്ഷിച്ച്, ആള്‍ദൈവങ്ങളുടെ അടുത്ത് പ്രാര്‍ത്ഥിക്കാന്‍ പോകുന്ന മക്കള്‍. ഒരു പട്ടിയുടെ വിലപോലും അച്ഛനമ്മമാര്‍ക്ക് നല്‍കാത്ത ക്രൂരരായ മക്കള്‍. ഹൃദയശൂന്യര്‍ തന്നെ..!!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-7522384025714641522011-11-25T12:24:44.979+03:002011-11-25T12:24:44.979+03:00Chinthippikkunna post!! Jeevitha reethiyil vanna m...Chinthippikkunna post!! Jeevitha reethiyil vanna mattangalum puthiya kazhchappadukalum okke villanakunnundu. Iniyangottu ithokke koodukaye ulloo ennannu enikku thonnunnathu. Oro divasavum nammalu munnerikkondirikkumbozhum manshyane mansilakkanum. Adisthana prashnangalkkulla pariharam kananum aarum ivide shramikkunnillaaa...Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-29937693881029491762011-11-23T19:03:42.301+03:002011-11-23T19:03:42.301+03:00നമ്മള് എത്രയെല്ലാം പുരോഗമനം പ്രസംഗിച്ചാലും ഇച്ചിര...നമ്മള് എത്രയെല്ലാം പുരോഗമനം പ്രസംഗിച്ചാലും ഇച്ചിരി പോന്ന വേദനകള്‍ക്കു പോലും ആശ്വാസം അമ്മയുടെ മടിത്തട്ട് മാത്രമാണെന്നാണ് എന്റെ വിശ്വാസം..അനുഭവം..!
നമ്മളെല്ലാം ഒരേ സംസ്ക്കാരത്തിന് അടിമപ്പെട്ടവരല്ലേ..പിന്നെ എങ്ങിനെ കഴിയുന്നൂ ഇത്തരം നീച പ്രവൃത്തികള്‍ക്കും, ചിന്തകള്‍ക്കും..?

യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി പോവുകയാണ്..
നന്ദി സ്നേഹിതേ...പ്രാര്‍ത്ഥനകള്‍.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-53307658985794190182011-11-23T13:53:45.794+03:002011-11-23T13:53:45.794+03:00നല്ല എഴുത്ത്..നല്ല ചിന്ത...പുതിയ തലമുറ എന്നിനി ഒരു...നല്ല എഴുത്ത്..നല്ല ചിന്ത...പുതിയ തലമുറ എന്നിനി ഒരു പുനർവിചിന്തനം നടത്തും?സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-33203615071582395282011-11-21T21:05:49.479+03:002011-11-21T21:05:49.479+03:00നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ നാം തിരിച്ച...നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ നാം തിരിച്ചു കൊണ്ടുവരണം, അതിനുതകും ഇത്തരം എഴുത്തുകള്‍
നല്ല ചിന്ത, നല്ല എഴുത്ത്
ഇനിയും പ്രതീക്ഷിക്കുന്നുArtof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-88716050757646037982011-11-21T18:08:13.642+03:002011-11-21T18:08:13.642+03:00വര്‍ത്തമാനകാലത്തിലെ ഏറ്റവും ഗൌരവമാര്‍ന്ന വിഷയം അതി...വര്‍ത്തമാനകാലത്തിലെ ഏറ്റവും ഗൌരവമാര്‍ന്ന വിഷയം അതിന്റെ പ്രാധാന്യത്തോടെ അവതരിപ്പിച്ചത് അഭിനന്ദനം അര്‍ഹിക്കുന്നു.
ഒരാഴ്ച്ച മുന്‍പ് ഒരു രംഗം നേരില്‍ കണ്ടു.കുഴലുകളുടെ സഹായത്തില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന അബോധാവസ്തയിലുള്ള ഒരുമ്മയുടെ ശരീരം ഉമ്മറത്ത് കിടത്തി ബന്ധുക്കള്‍ തമ്മില്‍ തല്ലുന്നു."അമ്മായിയമ്മയെ" അകത്തുകയറ്റാന്‍ വസമ്മതിക്കുന്ന കുടുംബനാഥയും മക്കളും. ഒടുവില്‍ ഗള്‍ഫിലുള്ള ആ ഉമ്മയുടെ മകനെ വിളിച്ച് അന്ത്യശാസനം നല്കി ഒരു വിധത്തില്‍ അവരെ അകത്താക്കുന്നു.
അടിതെറ്റി വീഴും വരെ എന്റെ മക്കള്‍ ..എന്റെ മക്കള്‍ എന്ന് "അഹങ്കാരത്തോടെ" പറഞ്ഞു നടന്ന ആ ഉമ്മ അവസാന നിമിഷങ്ങളെണ്ണി അബോധാവസ്ഥയില്‍ ഇപ്പോഴും ആ വീട്ടിലുണ്ട്.
നമ്മള് കാണുന്നതിനേക്കാള്‍ കൂടുതല്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-27094294418686497882011-11-21T17:18:14.912+03:002011-11-21T17:18:14.912+03:00വൃദ്ധരായ മാതാപിതാക്കളുടെ പേരില്‍ സ്വത്തോ പണമോ ഉണ്ട...വൃദ്ധരായ മാതാപിതാക്കളുടെ പേരില്‍ സ്വത്തോ പണമോ ഉണ്ടെങ്കില്‍ ഈ വക വൃദ്ധ സദനത്തിലൊന്നും ഒരു മക്കളും അവരെ തള്ളില്ല. മാറിയ സാഹചര്യത്തില്‍ ഒരു പ്രതിരോധം എന്ന നിലക്ക് ഉള്ള സമ്പാദ്യങ്ങള്‍ മുഴുവന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മക്കളുടെ പേരിലേക്ക് മാറ്റാതിരിക്കുക. ഇത് ഒരു പരിഹാരം. പണം ഇല്ലാത്തവന്റെ സ്ഥിതി അപ്പോഴും കഷ്ടം തന്നെ.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-23242587852201050612011-11-19T08:52:17.842+03:002011-11-19T08:52:17.842+03:00എഴുത്തുകാര്‍ നൂറു കണക്കിന് പോസ്റ്റ് ഈ വിഷയത്തില്‍...എഴുത്തുകാര്‍ നൂറു കണക്കിന് പോസ്റ്റ് ഈ വിഷയത്തില്‍ ഇട്ടു .. നിരവധി സിനിമകള്‍ ഇറങ്ങി ..
ഒരു മാറ്റവും മനസാക്ഷി കുത്തുമില്ലാതെ പെരുകി കൊണ്ടിരിക്കുന്ന ഈ പ്രവണതക്ക് മാത്രം വിരാമമില്ല.
കാലികമായ വിഷയം . ഇനിയും ഏറെ ചര്‍ച്ച ചെയ്യപെടെണ്ടത് ... നന്നായി എഴുതി
രണ്ടാമത്തെ പാരഗ്രാഫില്‍ വാര്‍ദ്ധക്യ സഹജം എന്നത് വാര്‍ദ്ധക്യ സഹാചം എന്നെഴുതിയിരിക്കുന്നു .. തിരുത്തുമല്ലോ
ആശംസകളോടെ ..(തുഞ്ചാണി)വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-20055675904743827952011-11-18T20:38:18.264+03:002011-11-18T20:38:18.264+03:00ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പോസ്റ്റ് .....മാത...ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പോസ്റ്റ് .....മാതാ പിതാക്കളെ അവഗണിക്കുന്ന മക്കള്‍ ഒന്നാലോചിക്കണം ...അവര്‍ക്കും ഒരു ദിവസം വരും എന്ന് ....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-69644921886073162022011-11-18T18:11:26.380+03:002011-11-18T18:11:26.380+03:00നമ്മള് നമ്മളിലേക്ക് കൂടുതല്‍ കൂടുതല്‍ ചുരുങ്ങുന്ന...നമ്മള് നമ്മളിലേക്ക് കൂടുതല്‍ കൂടുതല്‍ ചുരുങ്ങുന്നതാണ് ഇതിന്റെ ഒക്കെ മൂല കാരണം എന്ന് ഞാന്‍ വിശ്വസിക്കുന്നുകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-38407757256142192472011-11-18T15:33:21.425+03:002011-11-18T15:33:21.425+03:00കാലികപ്രസക്തമായ ഒരു വിഷയം ..പ്രതികരണങ്ങള്‍ ഇനിയും ...കാലികപ്രസക്തമായ ഒരു വിഷയം ..പ്രതികരണങ്ങള്‍ ഇനിയും തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ ...ആശംസകള്ഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-91558017900855740262011-11-17T19:27:12.708+03:002011-11-17T19:27:12.708+03:00ഈ വിഷയത്തില്‍ ഒരു പോസ്റ്റ് ഇട്ടു.. സന്ദര്ശിക്കുമ...ഈ വിഷയത്തില്‍ ഒരു പോസ്റ്റ് ഇട്ടു.. സന്ദര്‍ശിക്കുമല്ലോ...

വൃദ്ധസദനങ്ങള്‍ ഉണ്ടാക്കുന്നവര്‍.... Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-43690754197994826192011-11-17T13:36:52.352+03:002011-11-17T13:36:52.352+03:00മാതാപിതാക്കള്‍ മക്കളെയും മക്കള്‍ മാതാപിതാക്കളെയും ...മാതാപിതാക്കള്‍ മക്കളെയും മക്കള്‍ മാതാപിതാക്കളെയും സ്നേഹിച്ചാല്‍,മനസ്സിലാക്കിയാല്‍ ഇവിടെ വൃദ്ധസദനങ്ങളും ബേബികെയര്‍ സെന്ററുകളും ഉയര്‍ന്നുവരില്ല.
ഈടുറ്റ ലേഖനം
ആശംസകള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-25971144571946244102011-11-17T10:30:19.740+03:002011-11-17T10:30:19.740+03:00വളരെ പ്രസക്തമായ ഒരു വിഷയം.
പക്ഷേ ഇതില്‍ കാണാതെ പോ...വളരെ പ്രസക്തമായ ഒരു വിഷയം.

പക്ഷേ ഇതില്‍ കാണാതെ പോകുന്ന മറ്റൊരു വസ്തുതയും ഉണ്ട്.

കുട്ടിക്കാലത്ത് കുട്ടികളോടൊപ്പം ആത്മാര്‍ഥമായി ചിലവോഴിക്കാന്‍ എത്ര രക്ഷിതാക്കള്‍ സമയം കണ്ടെത്തുന്നുണ്ട്. രക്ഷിതാക്കളുടെ ജോലിത്തിരക്കിനിടയില്‍ മക്കളെ ഹോസ്റ്റലില്‍ ആക്കി മാസാമാസം പണം അയച്ചു കൊടുക്കുകയും, ഇടക്ക് ചെന്ന് കാണുകയും ചെയ്താല്‍ തങ്ങളുടെ ഉത്തരവാദിത്വം തീര്‍ന്നു എന്ന് കരുതുന്ന മാതാപിതാക്കളും ഈ അവസ്ഥയിലേക്ക് സമൂഹത്തിനെ നയിച്ചതില്‍ പ്രധാന ഉത്തരവാദികള്‍ ആണ്.

കുട്ടിക്കാലത്ത് രക്ഷിതാക്കള്‍ക്ക് തങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്താന്‍ കഴിയാതിരുന്നത് കൊണ്ട് അവര്‍ മക്കളെ ഹോസ്റ്റലില്‍ ആക്കി. അപ്പോള്‍ ഈ കുട്ടികള്‍ വലുതാവുമ്പോള്‍ സ്വാഭാവികമായും തങ്ങളുടെ തിരക്കിനെ മറികടക്കാന്‍ ഏറ്റവും നല്ലത് മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കുകയാണ് നല്ലത് എന്ന് അവര്‍ കരുതിയാല്‍ അതിനെ നമുക്ക് അവഗണിക്കാന്‍ കഴിയുമോ???

ആ കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാര്യം ഒരു മഹാപാതകമായി ഒരിക്കലും അനുഭവപ്പെടുന്നില്ല.

മാതാപിതാക്കളുമായി നല്ല സ്നേഹ ബന്ധത്താല്‍ ബന്ധിക്കപ്പെട്ട മക്കള്‍ ഒരിക്കലും അവരെ ഉപേക്ഷിക്കില്ല. കുട്ടിക്കാലത്ത് തന്നെ മക്കളില്‍ ആ സ്നേഹവും, അറ്റാച്ച്മെന്റും വളര്‍ത്തി എടുക്കാനുള്ള ബാധ്യത തീര്‍ച്ചയായും രക്ഷിതാക്കള്‍ക്ക് ഉണ്ട്. അതില്‍ ശ്രദ്ധിക്കുകയും വിജയിക്കുകയും ചെയ്ത ഒരു രക്ഷിതാവും വൃദ്ധസധനത്തില്‍ എത്തപ്പെടുകയില്ല എന്നത് തന്നെയാണ് എന്റെ വിശ്വാസം. (അപൂര്‍വമായി മാത്രം ഒരുപക്ഷേ ഇതിന് എതിരെയും സംഭവിച്ചേക്കാം).

ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ കുട്ടികളില്‍ ചെറുപ്പത്തില്‍ തന്നെ നമ്മോടുള്ള സ്നേഹം ഒരു ലഹരിയായി കുത്തി വെക്കാന്‍ കഴിയണം. അത് വളരെ ചെറുപ്പത്തില്‍ തന്നെ ചെയ്യേണ്ടതാണ്. പ്രധിരോധ കുത്തിവെപ്പുകള്‍ നടത്തുന്ന പോലെ... എങ്കില്‍ ഒരിക്കലും നമ്മുടെ മക്കള്‍ നമ്മെ വൃദ്ധസാധനത്തിലെക്ക് അയക്കില്ല.

ഞാന്‍ ഹോസ്റ്റല്‍ പ്രോഡക്റ്റ് അല്ല.
പക്ഷേ എനിക്ക് ഒരുപാട് ഹോസ്റ്റല്‍ പ്രോടക്ടുകള്‍ സുഹൃത്തുക്കളായി ഉണ്ടായിരുന്നു. അവര്‍ ചെറുപ്പത്തില്‍ അച്ഛനെയും അമ്മയെയും കാണാന്‍ വേണ്ടി ഹോസ്റ്റല്‍ ഗേറ്റിലേക്ക് നോക്കിയിരുന്ന കഥ എന്നോട് പറഞ്ഞിട്ടുണ്ട്.
അവരില്‍ അവര്‍ അറിയാതെ അവരുടെ രക്ഷിതാക്കളോട് പകയുണ്ടായിരുന്നു...
അവരുടെ ബാല്യം നശിപ്പിച്ചതിന് ....

വളരെ പ്രസക്തമായ ഒരു വിഷയം ശ്രദ്ധയിലേക്ക് കൊണ്ടു വന്നതിന് ഉമ്മു അമ്മാരിനോട് നന്ദി പറയുന്നു... ഒപ്പം ആശംസകളും...

നോക്കട്ടെ.. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇടാന്‍ ഞാനും ആഗ്രഹിക്കുന്നു...

ഒരിക്കല്‍ കൂടി നന്ദി....Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.com