tag:blogger.com,1999:blog-8469919114999781868.post7905252227034964514..comments2023-11-02T14:49:25.165+03:00Comments on അക്ഷരച്ചിന്തുകൾ: 'നാം രണ്ട് നമുക്ക് രണ്ട്'ഉമ്മു അമ്മാര്‍http://www.blogger.com/profile/17883362700942037870noreply@blogger.comBlogger50125tag:blogger.com,1999:blog-8469919114999781868.post-22768883758793675602011-11-17T12:14:52.932+03:002011-11-17T12:14:52.932+03:00വളരെ ആഴത്തില്‍ തന്നെ ചര്‍ച്ചകള്‍ ഇവിടെ നടന്നു കഴി...വളരെ ആഴത്തില്‍ തന്നെ ചര്‍ച്ചകള്‍ ഇവിടെ നടന്നു കഴിഞ്ഞിരിക്കുന്നു..നല്ലത്!..കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കൂടുതല്‍ വ്യക്തത കൈവരും.റഷീദ് കോട്ടപ്പാടം https://www.blogger.com/profile/10592112833090959367noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-90727268533512859162011-10-22T17:40:57.426+03:002011-10-22T17:40:57.426+03:00ബെര്ളിച്ചേട്ടന് ( www.berlitharanghal.com)
ഈ വിഷ...ബെര്ളിച്ചേട്ടന് ( www.berlitharanghal.com)
ഈ വിഷയം ഹാസ്യരൂപേണ നന്നായി വിശകലനം ചെയ്തിരുന്നു.. കൂടുതല്‍ ചിന്തനീയമായ വിഷയം തന്നെ...ഗുല്‍മോഹര്‍...https://www.blogger.com/profile/06920804232622444223noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-78769259756769539252011-10-22T14:59:31.042+03:002011-10-22T14:59:31.042+03:00ഉമ്മു അമ്മാര്‍, കാലികപ്രസക്തമായ ഈ ലേഖനത്തിലൂടെ ഒരു...ഉമ്മു അമ്മാര്‍, കാലികപ്രസക്തമായ ഈ ലേഖനത്തിലൂടെ ഒരു നല്ല ചര്ച്ചാവേദിയൊരുക്കിയതില് അഭിനന്ദനങ്ങള്‍..
ഒത്തിരികുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാത്തതാണ് നല്ലതെന്ന അഭിപ്രായമാണ് എന്റെത്..എങ്കിലും നിയമം വ്യക്തിസ്വാതന്ത്രത്തെ ഹനിക്കരുതെന്നും കരുതുന്നു.Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-8047864991012331302011-10-18T16:19:07.782+03:002011-10-18T16:19:07.782+03:00""സമ്പത്തും ഭക്ഷ്യ വിഭവങ്ങളും മനുഷ്യന് ഉ...""സമ്പത്തും ഭക്ഷ്യ വിഭവങ്ങളും മനുഷ്യന് ഉപകാരപ്പെടും വിധം ചിലവഴിക്കാന്‍ കഴിയാത്ത ഒരു രാജ്യമാണ് നമ്മുടേതെന്ന് എല്ലാവര്ക്കും അറിയാവുന്ന സത്യം!""

ex-pravasini, well said and conveyed to rulers!!

യുക്തി രഹിതമായി കാര്യങ്ങള്‍ നടത്തുന്നവരുടെ കൈകളില്‍ ആണല്ലോ നമ്മള് കാര്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-14002390761878800262011-10-18T10:43:42.363+03:002011-10-18T10:43:42.363+03:00ഇവിടെ എന്ത് പറയണമെന്ന് അറിയുന്നില്ല.
കൂടുതല്‍ വിശദ...ഇവിടെ എന്ത് പറയണമെന്ന് അറിയുന്നില്ല.
കൂടുതല്‍ വിശദീകരിക്കാനുള്ള അറിവുമില്ല.
എങ്കിലും ഒന്ന് പറയട്ടെ."ദാരിദ്ര്യം ഭയന്നു നിങ്ങള്‍ കുഞ്ഞുങ്ങളെ കൊല്ലരുത് " എന്ന് പറഞ്ഞ ഇസ്ലാം മതത്തില്‍ ഉറച്ചു വിശ്വസിക്കുന്ന എനിക്ക് കുഞ്ഞുങ്ങളെ ചൊല്ലി ഒരുഭയവുമില്ല.
വായ് കീറിയവന് അന്നവും തരും എന്ന് കേട്ടിട്ടില്ലേ.
സമ്പത്തും ഭക്ഷ്യ വിഭവങ്ങളും മനുഷ്യന് ഉപകാരപ്പെടും വിധം ചിലവഴിക്കാന്‍ കഴിയാത്ത ഒരു രാജ്യമാണ് നമ്മുടേതെന്ന് എല്ലാവര്ക്കും അറിയാവുന്ന സത്യം!
ഒറ്റ സന്താനങ്ങള്‍ ലാളനയും സ്നേഹവും ഭക്ഷണവും ഓവറായി..പൊണ്ണത്തടിയന്മാരും താന്തോന്നികളുമായി നടക്കുന്ന കാഴ്ച്ചയും ഒന്നിലധികം കുട്ടികളുള്ള വീട്ടില്‍ ഇതിനു നേരെ വിപരീധവും കാണാറുണ്ട്.
അപ്പോള്‍ കുട്ടികളുടെ എണ്ണത്തിലല്ല കാര്യം,
കുട്ടികളെ സ്നേഹവും ശാസനയും വിദ്യാഭ്യാസവും നല്കി നന്നായി വളര്‍ത്തുക എന്നത് മാതാപിതാക്കളുടെ കടമ.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-6407241279620412482011-10-14T23:01:06.294+03:002011-10-14T23:01:06.294+03:00എന്തായാലും, അടുത്ത ഒരു പത്തു വർഷത്തിനുള്ളിൽ ജനസംഖ്...എന്തായാലും, അടുത്ത ഒരു പത്തു വർഷത്തിനുള്ളിൽ ജനസംഖ്യാനിരക്ക് കുറയ്ക്കേണ്ടത് ആവശ്യമാണെന്നത് ശരിതന്നെ. ഇത് സർക്കാരിന്റെ നയപരിപാടികളിൽ ഉൾപ്പെട്ടിട്ടുള്ളതുമാണ്. തനതായ ഒരു തീരുമാനം നടപ്പിലാക്കാൻ ബോധവൽക്കരണവും തലമുറയുടെ ഭാവിക്കുവേണ്ടിയുള്ള മുൻ കരുതലുകളും ഉണ്ടാക്കണം. ഇനി ഈ നിയമത്തിലെ ഭേദഗതികൾ എങ്ങനെയാണ് പ്രചാരത്തിലാക്കുന്നതെന്ന് കാണാൻ ശ്രമിക്കാം.വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-52191832575370995572011-10-13T20:47:47.262+03:002011-10-13T20:47:47.262+03:00ഹാവൂ ഇപ്പോഴെങ്കിലും കൃഷ്ണയ്യര്‍ "ചിലര്‍ക്ക്&q...ഹാവൂ ഇപ്പോഴെങ്കിലും കൃഷ്ണയ്യര്‍ "ചിലര്‍ക്ക്" അനഭിമാതനായല്ലോ .....!!
(ഈ വിഷയം അല്‍പ്പം വൈകിപ്പോയല്ലോ ചര്‍ച്ചചെയ്യാന്‍ ....)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-88622381253270344522011-10-08T11:13:13.578+03:002011-10-08T11:13:13.578+03:00Enthaayaalum chinthikkenda vishayam thanneyaanu. A...Enthaayaalum chinthikkenda vishayam thanneyaanu. Aa reporteil paranjaittulla ella karyangalodum enikkum yojikkan aavunnilla. Sathyathil ithu manushyante swathathrayathilulla kai kadathal aanennaanu enikku parayaanullathu. Ethra kuttiakal venamennu theerumaanikkanulla avakasham athu manushyanu venam. Lipi paranjathu pole ororutharude kazhivinu anusarichaayirikkanam athu oraal theerumaanikkendathu ennu mathram. Bharanakoodam cheyyendathu janasankhya koodunnundenkil athinu anusarichulla soukaryangal undaakkuka ennullathaanu. Athinulla soukaryangal ellam ulkkollichu kondu thanneyaanu daivam ee bhoomi undaakkiyirikkunnathu. Inganeyaanenkil jansankhya koodunnathinu anusarichu ni kurachu kalam koodi kazhinjaal kuttikalee paadilla enna niyamavum varumallo??

Regards
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-12881613640569573112011-10-06T12:55:58.976+03:002011-10-06T12:55:58.976+03:00നിര്‍ദേശം കുറച്ചൊക്കെ നല്ലത് തന്നെ എങ്കിലും ..അതൊന...നിര്‍ദേശം കുറച്ചൊക്കെ നല്ലത് തന്നെ എങ്കിലും ..അതൊന്നും നടപ്പിലാകില്ലാ..എന്തേ നന്നായി പറഞ്ഞു ഉമ്മൂആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-73079998967837558682011-10-06T10:48:35.482+03:002011-10-06T10:48:35.482+03:00@Manoj
രണ്ടു കുട്ടികള്‍ എന്ന ആശയത്തെ നമ്മള് എതിര...@Manoj

രണ്ടു കുട്ടികള്‍ എന്ന ആശയത്തെ നമ്മള് എതിര്‍ക്കുന്നില്ല. ചില മത സഭകള്‍ ഉണ്ടാവാം. അതിനോട് ഭൂരിപക്ഷത്തിനും യോജിപ്പില്ല.
രണ്ടു കുട്ടികള്‍ എന്ന ആശയം നല്ലതുമാണ്. ഏതെങ്കിലും ദമ്പതികള്‍ക്ക് രണ്ടു വിട്ടു മൂന്നായാല്‍ ശിക്ഷ "ഭ്രഷ്ട്" ഒക്കെ വേണം എന്ന നിര്‍ദ്ദേശം ഒരു സിവിലൈസ്ട് സമൂഹത്തിനിണങ്ങുണ്ണതല്ല എന്നാണു പറയാനുള്ളത്.

ചുറ്റുപാടും കണ്ണോടിച്ചു നോക്കു. പത്തില്‍ എട്ടു കുടുംബത്തിലും (പുതിയ തലമുറയിലെ) ഒന്നോ രണ്ടോ കുട്ടികളെ ഉള്ളൂ. ഈ കാര്യത്തില്‍ യുപിയിലെയൊ, ബീഹാരിലെയോ ശരാശരിയല്ല കേരളത്തിന്റെതു എന്നത് പ്രായം കാരണം കൃഷ്ണയ്യര്‍ക്ക് വിട്ടുപോയിരിക്കാം. അതു കൊണ്ടു മാത്രം നമ്മളും അങ്ങിനെ കരുതണോ?Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-2427808134268118772011-10-06T10:47:59.824+03:002011-10-06T10:47:59.824+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-48021610577553826722011-10-06T08:19:25.237+03:002011-10-06T08:19:25.237+03:00പോസ്റ്റില്‍ പത്ര വാര്‍ത്തയും ആ വാര്‍ത്തയോട് ഒരു ബ്...പോസ്റ്റില്‍ പത്ര വാര്‍ത്തയും ആ വാര്‍ത്തയോട് ഒരു ബ്ലോഗര്‍ക്കുള്ള ആശങ്കയും കാണാന്‍ കഴിഞ്ഞു. കമ്മിഷന് ശുപാര്‍ശകള്‍ ഒന്നും സര്‍ക്കാര്‍ നടപ്പിലാക്കില്ല. പക്ഷെ ദമ്പതികള്‍ അത് നടപ്പിലാക്കി കൊണ്ടിരിക്കുന്നു. മൂന്നമാതൊന്നു പ്രസവിക്കാന്‍ താല്പര്യമുള്ള സ്ത്രീകള്‍ ഒന്നു കൈപൊക്കൂ എന്ന് പറഞ്ഞു നോക്കണ്ടേ മലയാളി മങ്കയുടെ തനി കൊണം വെളിപ്പെടാന്‍....ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-651760453931202112011-10-06T04:52:26.790+03:002011-10-06T04:52:26.790+03:00ഈ അഭിപ്രായങ്ങള്‍ പറഞ്ഞവരില്‍ പലരും 2001ലെ ഇന്ത്യന്‍...ഈ അഭിപ്രായങ്ങള്‍ പറഞ്ഞവരില്‍ പലരും 2001ലെ ഇന്ത്യന്‍ ജനസംഖ്യ നയം എന്നൊന്ന് കണ്ടിട്ടില്ല എന്ന് തോന്നുന്നു :(

കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യയുടെ നയം രണ്ട് കുട്ടികള്‍ എന്നതാണ് എന്നിരിക്കേ അത് കൃഷ്ണയ്യരുടെ സ്വന്തം ഐഡിയ ആകുന്നത് എങ്ങിനെയാണ്!!!

ശിക്ഷ എന്നത് ഒഴിച്ചാല്‍ മറ്റെല്ലാം 2001ല്‍ ഇന്ത്യ നടപ്പിലാക്കി കൊണ്ടിരിക്കുന്നവ ആണ്. പിന്നെ കൃഷ്ണയ്യരും കൂട്ടരുടെയും റിപ്പോര്‍ട്ടില്‍ എന്ത് പുതിയ ഐഡിയ ആണുള്ളത്!!!!

കൃഷ്ണയ്യരുടെ പേര് ഉയര്‍ത്തി കാട്ടി ചില മത നേതാക്കള്‍ നടത്തുന്ന വ്യക്തമായ നീക്കത്തെ (2001ലെ സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത് വന്നത് മുതല്‍) തിരിച്ചറിയാന്‍ ഇനിയും കേരളീയര്‍ക്ക് കഴിയുന്നില്ലല്ലോ :(Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-15424535713109521912011-10-05T22:15:35.520+03:002011-10-05T22:15:35.520+03:00സബാഷ് സലാം..സബാഷ് സലാം..ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-73233133369542996262011-10-05T21:11:48.060+03:002011-10-05T21:11:48.060+03:00പറഞ്ഞത് കൃഷ്ണയ്യര്‍ ആണെങ്കില്‍ സംഗതി പുരോഗമനപരം തന...പറഞ്ഞത് കൃഷ്ണയ്യര്‍ ആണെങ്കില്‍ സംഗതി പുരോഗമനപരം തന്നെ എന്ന ധാരണയില്‍ പിന്തുണക്കുന്നതിനു മുന്‍പ് കാര്യങ്ങള്‍ ഒന്ന് ഓടിച്ചു വായിക്കുക. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ നല്ല ഒരു ലക്ഷ്യത്തിനു വേണ്ടി അബദ്ധം നിറഞ്ഞ നിര്‍ദേശങ്ങള്‍ ആണ് ഈ ഡ്രാഫ്റ്റില്‍ അടങ്ങിയിരിക്കുന്നത്. സന്താന നിയന്ത്രണത്തില്‍ മാതൃകാപരമായ നിലപാട് ദമ്പതികള്‍ ഭൂഒരിപക്ഷവും സ്വയം, ആരും പറയാതെ തന്നെ എടുത്തിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം കുറെക്കാലമായി. കുട്ടികള്‍ രണ്ടു മതി, പലപ്പോഴും ഒന്ന് മതി, എന്ന് സ്വയം തീരുമാനിക്കുന്നവരുടെ ചാര്‍ട്ട് ദിനംപ്രതി മുകളിലോട്ടാണ്. ഇവിടെ കൃഷ്ണയ്യര്‍ സമര്‍പ്പിച്ച കഠിനനിയമങ്ങളടങ്ങിയ നിര്‍ദ്ദേശങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. കൃഷ്ണയ്യര്‍ ഒരു ഇരുപത്തഞ്ചു വര്‍ഷം മുന്‍പത്തെ ബോധമണ്ഡലത്തില്‍ നിന്ന് കൊണ്ട് ചിന്തിക്കുമ്പോള്‍, നമ്മള് അദ്ദേഹം പറയുന്ന എന്തും പുരോഗമനം എന്ന് ചിന്തിച്ചാല്‍ അത് നമ്മുടെ ചിന്താ പരിമിതി മാത്രമാണ്. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നില നിര്‍ത്തിക്കൊണ്ട് തന്നെ ഉള്ളത് പറയാതിരിക്കേണ്ടതില്ല. ഏറെ ആനുകാലിക പ്രസക്തിയുള്ള ഈ വിഷയം ചര്‍ച്ചക്ക് വെച്ച ഉമ്മു അമ്മാര്‍ അഭിനന്ദനമര്‍ഹിക്കുന്നു.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-69771720731662705892011-10-05T17:28:01.338+03:002011-10-05T17:28:01.338+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-29567559595858012672011-10-05T17:27:25.535+03:002011-10-05T17:27:25.535+03:00""ഇവിടെ മതങ്ങള്‍ അനുശാസിക്കുന്ന നിയമങ്ങ...""ഇവിടെ മതങ്ങള്‍ അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ദൂരേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ഇങ്ങനെയൊരു നിയമം നടപ്പില്‍ വരുത്താന്‍ സാധിക്കുമോ എന്നത് നാം നമ്മുടെ ചിന്തയ്ക്ക് വിട്ടു കൊടുക്കേണ്ടിയിരിക്കുന്നു..""

മനുഷ്യന്റെ സഹജമായ പ്രകൃതിയാണ് തലമുറകളെ സംഭാവന ചെയ്യുന്നത്. അത്തരമൊരു പ്രോസസ്സിങ്ങിലൂടെ വന്നവരില്‍ ചിലര്‍ അതിനു വിരുദ്ധമായി അതിര് വരമ്പുകള്‍ നിശ്ചയിക്കുന്നതിനെ അവരെ പ്രേരിപ്പിക്കുന്നത് അവരുടെ ബലഹീനതകള്‍ ആണ്. അത് മറ്റുള്ളവരുടെ മേല്‍ നിയമമായി അടിചെല്പ്പിക്കുന്നത് സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റവും.

യുക്തി രഹിതമായി കാര്യങ്ങള്‍ നടത്തുന്നവരുടെ കൈകളില്‍ ആണല്ലോ നമ്മള് കാര്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
വിശ്വാസമെന്നാല് "കുറച്ചു നേരമ്പോക്കുകള്‍" മാത്രമെന്നാകുംപോള് ഓരോരുത്തര്‍ക്ക് തലയില്‍ "അസമയത്ത്" തോന്നുന്നത് നിയമങ്ങള്‍ ആയി സമൂഹം കേള്‍ക്കേണ്ടി വരും !
സത്യത്തില്‍ ഇവയൊക്കെ പുചിച്ചു തള്ളി, ജീവിതത്തിലെ തീരുമാനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നതില്‍ കൂടി മറുപടി കൊടുക്കുക !

അല്ലാതെ വെറുതെ വിവാദമുണ്ടാക്കി ജനശ്രദ്ധ തിരിപ്പിക്കുന്ന ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്ക് പുബ്ലിസിടി കൊടുക്കുകയല്ല വേണ്ടത് !!

എന്തായാലും ബ്ലോഗിയില്ലേ, അത് കൊണ്ട് പറഞ്ഞു !
ഹും, എഴുത്ത് നന്നായി !!..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-68651548156507891132011-10-05T17:03:34.562+03:002011-10-05T17:03:34.562+03:00ഇവര്‍ ചെയ്യുന്നത് ഇവര്‍ക്ക് അറിയില്ലല്ലോ ഇവരോട് പൊ...ഇവര്‍ ചെയ്യുന്നത് ഇവര്‍ക്ക് അറിയില്ലല്ലോ ഇവരോട് പൊറുക്കണമേgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-55254215733367456062011-10-05T14:04:50.026+03:002011-10-05T14:04:50.026+03:00ഒരു പാട് പറയാനുള്ള വിഷയമാണ്.ഒരു പോസ്റ്റ് ഇടണം എന്‍...ഒരു പാട് പറയാനുള്ള വിഷയമാണ്.ഒരു പോസ്റ്റ് ഇടണം എന്ന് വിചാരിച്ചിട്ട് സമയക്കുറവു മൂലം നടന്നില്ല; ഏതായാലും രാമയ്യരുടെ ഏഴു മക്കളില്‍ രണ്ടാമനായ കൃഷ്ണയ്യര്‍ തന്നെ ഇത് പറയണം, പിതാവ് ചെയ്ത തെറ്റിനു ഒരു പതിനായിരം പിഴയടച്ചിട്ടു തുടങ്ങട്ടെ, അല്ല പിന്നെ...

http://harithakamblog.blogspot.com/2011/09/blog-post.htmlDr.Muhammed Koya @ ഹരിതകംhttps://www.blogger.com/profile/04120785553933057243noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-45984424540911253612011-10-05T12:46:34.850+03:002011-10-05T12:46:34.850+03:00ഇതൊരു ബില്ലായി പാസായിട്ടൊന്നും ഇല്ലാലോ നമ്മളിങ്ങനെ...ഇതൊരു ബില്ലായി പാസായിട്ടൊന്നും ഇല്ലാലോ നമ്മളിങ്ങനെ ബേജാരാവാന് ഇതിപ്പോ പത്രക്കാര് ഹൈ ലൈറ്റ് ചെയ്ത ഒരു ഭാഗം മാത്രം എടുത്ത് നമ്മള് എന്തിനാ ഹാലിളകുന്നത്
ഒരു ചര്‍ച്ച നടക്കട്ടെ പിന്നെ മതം എനിക്ക് ചിരിയാ മതത്തിന്റെ വക്താക്കളെ കാണുമ്പോള്‍ ഇവര്‍ പറയുന്ന മതമെവിടെ ഇവരെവിടെ ഒരു പുനര്‍ചിന്തനം അത്ത്യവ്ശ്യമാണ്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-78458814789165733682011-10-05T11:48:00.132+03:002011-10-05T11:48:00.132+03:00ചിന്തിക്കേണ്ട വിഷയ തന്നെ. ജനസംഖ്യാ നിയന്ത്രണം അനിവ...ചിന്തിക്കേണ്ട വിഷയ തന്നെ. ജനസംഖ്യാ നിയന്ത്രണം അനിവാര്യമെങ്കിലും ഇപ്പോഴത്തെ ഈ അടിച്ചേൽപ്പിക്കൽ രീതിയോട് യോജിക്കാൻ കഴിയുന്നില്ല. നോക്കാം ഇതേതു വരെ പോകുമെന്ന്..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-53502384816555147712011-10-05T11:01:05.305+03:002011-10-05T11:01:05.305+03:00ചൈനയില്‍ ഈ നിയമം നടപ്പിലായിട്ടുണ്ട്. എത്രമാത്രം വി...ചൈനയില്‍ ഈ നിയമം നടപ്പിലായിട്ടുണ്ട്. എത്രമാത്രം വിജയിച്ചു എന്നതിനെപറ്റി അറിയില്ല. ഒരു ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് എന്നതാണ് അവിടുത്തെ നിയമം. ബന്ധുക്കളും ഉറ്റവരും ഇല്ലാത്ത ഒരു സമൂഹം നമ്മളെ കാത്തിരിക്കുന്നത് ചിന്തിക്കാന്‍കൂടെ വയ്യ.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-43832593172150944682011-10-05T09:59:08.987+03:002011-10-05T09:59:08.987+03:00ഉണ്ടിരിക്കുന്ന നായര്‍ക്കു ഒരു വിളി തോന്നി. ആ പറഞ്ഞ...ഉണ്ടിരിക്കുന്ന നായര്‍ക്കു ഒരു വിളി തോന്നി. ആ പറഞ്ഞ വിളിയാണോ ഈ വിളി എന്ന് സംശയിച്ചു പോകുന്നു. രണ്ടു ദിവസം മുമ്പ് ഒരു ദിനപത്രത്തില്‍ ല സ ഗു എന്ന പംക്തിയില്‍ ഒരു ഫീച്ചര്‍ വന്നിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട്. വായിക്കേണ്ടതാണ് അത്.

കാശുള്ളവന്നു ഫൈന്‍ അടക്കാന്‍ തയാറായാല്‍ രണ്ടല്ല ഇരുപതും ആകാം. പാവപ്പെട്ടവന്നു ഒരു ജീവിതം നല്‍കിയതിന്റെ പേരില്‍ പിഴയും.

പോളിച്ച്ചടുക്കിയ ഭ്രൂണത്തിനെ നോക്കി ഇങ്ങനെ പാടാം..

പിറക്കാൻ വിധിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ
എന്തിനു നീ ഞങ്ങളിലേക്കു കടന്നു വന്നു...
പക്ഷേ, നീ ജനിച്ചിരുന്നു
ഞങ്ങളുടെ സ്വപ്നങ്ങളിൽ
പ്രതീക്ഷകളിൽ മാനം മുട്ടെ നീ വളർന്നു
ഭ്രന്തമായ ഒരാവേശമായിരുന്നു നീ ഞങ്ങളിൽ..

ഒരിക്കലും തുറക്കാത്ത കണ്ണുകളും സ്വന്തമാക്കി
നീ ഞങ്ങളിലൂടെ കടന്നു പോയില്ലേ
നീ അറിയുന്നുവോ...
നിന്നെ ശരീരത്തിന്റെ ഭാഗമാക്കിയിരുന്ന
മാതാവിന്റെ ശരീരം
ഇതാ.. എന്റെ കൈകളിലുറങ്ങുന്നു
കേവലം സ്പന്ദിക്കുന്ന
ഒരു മാംസ പിണ്ഢമായി!!!!
ദാരിദ്ര്യ നിരമാര്ജ്ജനം..
അത് നിനക്കുള്ള കൊലക്കത്തിയായി..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-60037095415502914822011-10-05T09:55:47.186+03:002011-10-05T09:55:47.186+03:00ദൈവമേ എനിക്ക് പേടി ഇതൊന്നുമല്ല.
നാട്ടിലെ കച്ചവടമോക...ദൈവമേ എനിക്ക് പേടി ഇതൊന്നുമല്ല.
നാട്ടിലെ കച്ചവടമോക്കെ നാട്ടില്‍ ആളില്ലാത്ത കാരണം പൂട്ടേണ്ടി വരുമോ?
യാത്ര ചെയാന്‍ ആളില്ലാത്ത കാരണം ബസ്സുകളും ട്രെയിനുകളും ട്രിപ്പ് മുടക്കുമോ?
ഇന്ത്യയില്‍ മനുഷ്യന്മാര് ഇല്ല എന്ന് പറഞ്ഞു കുത്തക കമ്പനികള്‍ കട്ടേം മുണ്ടും മടക്കി തിരിച്ചു പോവുമോ?
സുസുകിയും ഹോണ്ടയും മറ്റു അന്താരാഷ്ട്ര ഭീമന്മാരും അവരുടെ സാധനങ്ങള്‍ക്ക് ചിലവില്ലാതെ നാടുവിട്ടാല്‍ നാം പണ്ടത്തെ അംബാസഡറും യെസ്ടിയും തന്നെ വാങ്ങേണ്ടി വരുമോ?
രോഗികള്‍ ആവശ്യത്തിന് ഇല്ലാതെ ഇന്ത്യയിലെ വൈദ്യന്മാര് 'പ്രൊമോഷന്' വക്കേണ്ടി വരുമോ ?
പ്രേക്ഷകര്‍ ഇല്ലാത്ത കാരണം ഇന്ത്യയിലെ ആയിരക്കണക്കിന് ടീവീ ചാനലുകളില്‍ കോഴിവളര്‍ത്തല്‍ കൃഷി നടത്തേണ്ടി വരുമോ?
പോയി പോയി ഇന്ത്യ വയോവൃദ്ധരുടെ സ്വന്തം നാടായിത്തീരുമോ?

ഹേയ് ...ഒക്കെ എന്റെ തോന്നലാവാംഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-9355314107523839012011-10-05T09:19:46.081+03:002011-10-05T09:19:46.081+03:00ഉമ്മു അമ്മാളിന്റെ സമകാലികപ്രസക്തിയുള്ള പോസ്റ്റിനു ...ഉമ്മു അമ്മാളിന്റെ സമകാലികപ്രസക്തിയുള്ള പോസ്റ്റിനു നന്ദി..പലരുടെയും അഭിപ്രായങ്ങളും, ചോദ്യങ്ങളും ചിരിക്ക് വക നൽകുന്നുണ്ട്...കൃഷ്ണയ്യർ റിപ്പോർട്ടിൽ സൂചിപ്പിച്ച സന്താന നിയന്ത്രണം പരോക്ഷമായി നമ്മൾ കാലങ്ങളായി തുടർന്ന് പോരുന്ന നടപടിതന്നെയാണ് അല്ലാത്തപക്ഷം നമ്മുടെ കുടുംബങ്ങളിൽ ഇപ്പോഴുള്ളതിന്റെ എത്രയോ ഇരട്ടി അംഗങ്ങളുണ്ടാവും..ഏതു പരിഷ്കരണത്തിന്റെയും ദോഷവശങ്ങളെ തിരഞ്ഞു പിടിച്ച് കല്ലെറിയുന്നത് നമ്മുടെ ശീലമാണല്ലോ..കർശന നിയന്ത്രണമില്ലാതെ ഏതു നിയന്ത്രണമാണ് നമ്മുടെ നാട്ടിൽ നടപ്പിലാകുക..രണ്ടുകുട്ടികളെ വളർത്തുന്ന അതേ രീതിയിൽ സ്നേഹവും പരിരക്ഷയും കൊടുത്തു നമുക്ക് പത്തുകുട്ടികളെ വളർത്താൻ പറ്റുമോ..നല്ല സന്താനങ്ങളെ സമൂഹത്തിനു നൽകണമെങ്കിൽ നാം അവരെ നല്ല രീതി സ്നേഹവും ലാളനയും ശിക്ഷണവും കൊടൂത്തു വളർത്തുക തന്നെ വേണം.........ജനസംഖ്യ ക്രമാതീതമായി വർദ്ദിക്കുന്നു എന്നത് നാം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ സാമൂഹ്യ പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ്.....എല്ലാ കുടുംബങ്ങളും തങ്ങളാലാവുംവിധം സന്താനോല്പാദനം നടത്തുകയാണെങ്കിൽ നമുക്കെത്രകാലം ഈ രീതിയിൽ നിലനിൽക്കാൻ കഴിയും അപ്പോൾ നാം നിലനിൽക്കാൻ വേണ്ടി മറ്റുള്ളവരെ കൊല്ലേണ്ടിവരും അതിനാൽ ഒരുനിയന്ത്രണം അനുവാര്യമാണ്..അതു സമൂഹത്തിനും വ്യക്തികൾക്കും ദോഷമില്ലാത്ത രീതിയിലാവണമെന്ന്മാത്രം..........sidshttps://www.blogger.com/profile/02985617172207321947noreply@blogger.com