tag:blogger.com,1999:blog-8469919114999781868.post7007886216233251412..comments2023-11-02T14:49:25.165+03:00Comments on അക്ഷരച്ചിന്തുകൾ: മൂന്നു കവിതകള്‍.(?)ഉമ്മു അമ്മാര്‍http://www.blogger.com/profile/17883362700942037870noreply@blogger.comBlogger60125tag:blogger.com,1999:blog-8469919114999781868.post-10868056992666201002011-07-12T11:27:54.212+03:002011-07-12T11:27:54.212+03:00ഇവിടെ സത്യാ സന്ധമായി അഭിപ്രായം പറഞ്ഞ എല്ലാ നല്ല സു...ഇവിടെ സത്യാ സന്ധമായി അഭിപ്രായം പറഞ്ഞ എല്ലാ നല്ല സുഹ്തുക്കള്ക്കും എന്റെ നന്ദി... പോരായ്മകള്‍ തിരുത്തി ഇനിയും നല്ലയി എഴുതി മുന്നോട്ട് പോകും ചവറുകള്‍ മാറ്റി നല്ലതാക്കാന്‍ ശ്രമിക്കാം ഇനിയും ഈ പ്രോത്സാഹനം ഉണ്ടാകുമല്ലോ അല്ലെ ഒത്തിരി നന്ദി... അപ്പൊ നിങ്ങള്‍ കണ്ടില്ലേ ഇതേ പുതിയ പോസ്റ്റു വന്നു .. അഭിപ്രായം പോരട്ടെ ......അപ്പൊ അവിടെ കാണാം അല്ലെ..Anonymousnoreply@blogger.comtag:blogger.com,1999:blog-8469919114999781868.post-70582671121096423232011-07-11T15:45:46.280+03:002011-07-11T15:45:46.280+03:00ഇത്ര മൌനം വേണമായിരുന്നോ ..?
കവിത നന്നായിരിക്കു...ഇത്ര മൌനം വേണമായിരുന്നോ ..?

കവിത നന്നായിരിക്കുന്നു ..!!തൂലിക നാമം ....ഷാഹിന വടകരhttps://www.blogger.com/profile/00649078793314915756noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-30387730042437971332011-07-11T14:09:56.940+03:002011-07-11T14:09:56.940+03:00ചവറു കവിത ആണ് ഉമ്മു അമ്മാര്‍ ഇതിനെ കവിത എന്നല്ല ...ചവറു കവിത ആണ് ഉമ്മു അമ്മാര്‍ ഇതിനെ കവിത എന്നല്ല വേറെന്തെങ്കിലും ലേബല്‍ കൊടുക്കൂ ഛെ
അക്ബറിന് ഇത് പറയാന്‍ എന്ത് യോഗ്യതയാ
അക്ബര്‍ നിന്റെ പോസ്റ്റൊക്കെ സാഹിത്യം മാത്രം ഉള്ളതാണോprayaan parayippikkaanhttps://www.blogger.com/profile/10032218386963687499noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-78836158565457299252011-07-10T10:28:27.629+03:002011-07-10T10:28:27.629+03:00ഓരോ കാലഘട്ടവും ദുര്‍ഘടം തന്നെ..
എത്ര പറഞ്ഞാലും മതി...ഓരോ കാലഘട്ടവും ദുര്‍ഘടം തന്നെ..
എത്ര പറഞ്ഞാലും മതി വരാത്ത കവിതകള്‍ക്കിടയില്‍ കൂട്ടുകാരിയുടെ
കുഞ്ഞു കവിതകള്‍ ആശംസനീയം തന്നെ.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-60499616739565691912011-07-10T08:52:48.460+03:002011-07-10T08:52:48.460+03:00ഉമ്മു.....നന്നായിട്ടുണ്ട്....ആദ്യമായിക്കാണുകയാണ് വ...ഉമ്മു.....നന്നായിട്ടുണ്ട്....ആദ്യമായിക്കാണുകയാണ് വായിക്കുകയാണ് എന്നു തോന്നുന്നു...Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-20397289532529209022011-07-09T11:31:28.114+03:002011-07-09T11:31:28.114+03:00എല്ലാവരും മൌനത്തിന് വാല്മീകത്തിലൊളീച്ചിരിപ്പാണ്, ...എല്ലാവരും മൌനത്തിന് വാല്മീകത്തിലൊളീച്ചിരിപ്പാണ്, ഷണ്ടീക്കരിച്ച മനസുമായിmajeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-91022522012570813322011-07-09T10:06:22.712+03:002011-07-09T10:06:22.712+03:00എനിക്കിഷ്ടമായത് രണ്ടാമത്തെ കവിതയാണ്. ഒന്നും മൂന്നു...എനിക്കിഷ്ടമായത് രണ്ടാമത്തെ കവിതയാണ്. ഒന്നും മൂന്നും കവിതകൾക്ക് പദവിന്യാസത്തിലും വരികളുടെ ഘടനയിലും സാരമായ പൊളിച്ചെഴുത്ത് ആവശ്യമാണ്.

അക്ബറിന്റെ വാക്കുകൾ സർഗ്ഗാത്മക വിമർശനമെന്ന നിലയിൽ വിലപ്പട്ടവയാണ്. ഉമ്മുവിന്റെ മാത്രമല്ല, എഴുതിത്തുടങ്ങുന്ന എല്ലാവരുടേയും കവിതാവഴിത്താരയിൽ വെളിച്ചമാകാൻ ശേഷിയുള്ള വാക്കുകൾ.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-8806000496928662282011-07-09T09:38:07.750+03:002011-07-09T09:38:07.750+03:00നല്ല ആശയങ്ങള്‍..
"മൌനം.
വാക്കുകള്‍ മുറിയുന്ന...നല്ല ആശയങ്ങള്‍..

"മൌനം.
വാക്കുകള്‍ മുറിയുന്നിടത്ത്
നിന്നും ആരംഭിക്കുന്നു."അന്വേഷകന്https://www.blogger.com/profile/10619743359758571024noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-66063052202177802732011-07-09T06:27:17.553+03:002011-07-09T06:27:17.553+03:00വായിച്ചു. കവിത പലപ്പോഴും തലയില്‍ കയറില്ല.വായിച്ചു. കവിത പലപ്പോഴും തലയില്‍ കയറില്ല.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-50709840936558665652011-07-09T00:38:24.593+03:002011-07-09T00:38:24.593+03:00ആദ്യത്തെയും അവസാനത്തെയും കവിതകള്‍ പരമബോറാണ്. പാടിപ...ആദ്യത്തെയും അവസാനത്തെയും കവിതകള്‍ പരമബോറാണ്. പാടിപ്പഴകിയ വാക്കുകളെ ഏച്ചുകെട്ടിയത് കൊണ്ടാകാം പരാവര്‍ത്തനത്തില്‍ അങ്ങനെ തോന്നിയത്.
ഭാഷയെ സ്നേഹിക്കുമ്പോള്‍ കവിത വരും. ഭാഷയെ ശത്രുവായി കരുതുമ്പോള്‍ കവിതയില്‍ മടുപ്പുണ്ടാകും.
ഭാവുകങ്ങള്‍(റെഫി: ReffY)https://www.blogger.com/profile/02303613573592918209noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-50560716549551684132011-07-08T16:44:09.362+03:002011-07-08T16:44:09.362+03:00കവിതകള്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, മൊത്തമായി...കവിതകള്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, മൊത്തമായി കണ്ഫ്യൂഷന്, മൂന്നിനേയും കൂട്ടിവായിച്ചതാവാം.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-41485386796214662552011-07-07T16:22:16.962+03:002011-07-07T16:22:16.962+03:00valare nannayittundu....... aashamsakal.............valare nannayittundu....... aashamsakal.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-81789503453225798852011-07-06T15:06:28.021+03:002011-07-06T15:06:28.021+03:00വായിച്ചു ട്ടോ .. പച്ചേങ്കില് കവിത ഞമ്മക്ക് ദാഹിക്...വായിച്ചു ട്ടോ .. പച്ചേങ്കില് കവിത ഞമ്മക്ക് ദാഹിക്കൂല്ലാ :(hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-30157505565979994342011-07-06T14:35:00.908+03:002011-07-06T14:35:00.908+03:00കുഞ്ഞു കുഞ്ഞു ചിന്തകൾ...ഒരുപാട് കാര്യങ്ങൾ പറയുന്നു...കുഞ്ഞു കുഞ്ഞു ചിന്തകൾ...ഒരുപാട് കാര്യങ്ങൾ പറയുന്നു...മൌനം കൂടുതലിഷ്ടായിസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-87638827377470882592011-07-06T13:36:46.318+03:002011-07-06T13:36:46.318+03:00ക്ഷമിക്കണം....ഞാൻ എന്റെ അഭിപ്രായം ഡിലീറ്റ് ചെയ്തത്...ക്ഷമിക്കണം....ഞാൻ എന്റെ അഭിപ്രായം ഡിലീറ്റ് ചെയ്തത് അതിൽ കുറേ അക്ഷര തെറ്റുകൾ കണ്ടത് കൊണ്ടാണ്...സഹോദരീ.. അക്ബറിന്റെ ആദ്യ കമന്റ് നല്ല അർത്ഥത്തിൽ കണ്ടത് തന്നെ താങ്കളൂടെ നല്ല മനസ്സ്..അത് പോലെ രണ്ടാമത്തെ കമന്റിനും മറുപടി ഇടണം.. ഒരു കവിത ഒരാൾ എഴുതിയാൽ വായനക്കാരന്റെ സംശയങ്ങൾക്ക് മറുപടി പറ്യുക തന്നെ വേണം..അക്ബർ കവിത മറ്റിയെഴുതിയതിൽ വിയോജിപ്പുണ്ടെങ്കിലും ആ കമന്റിൽ ഒരുപാട് നല്ല വശങ്ങളൂണ്ട്... തുടർന്നും ഉമ്മു അമ്മാറിൽ നിന്നും നല്ല കവിതകൾ പ്രതീക്ഷിക്കുന്നൂ...എല്ലാ ഭാവുകങ്ങളും..ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-16542074899113325932011-07-05T20:43:32.890+03:002011-07-05T20:43:32.890+03:00good poem. the silence is good...
Congrats...
pamp...good poem. the silence is good...
Congrats...
pampallyസന്ദീപ് പാമ്പള്ളി (Sandeep Pampally)https://www.blogger.com/profile/13068799654720040160noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-26651031304406390462011-07-05T14:15:14.828+03:002011-07-05T14:15:14.828+03:00പോക്കിരി അത്രയ്ക്ക് വേണോ ????????പോക്കിരി അത്രയ്ക്ക് വേണോ ????????Anonymousnoreply@blogger.comtag:blogger.com,1999:blog-8469919114999781868.post-42438476164567539672011-07-05T13:37:05.629+03:002011-07-05T13:37:05.629+03:00ninakku kadhayezhutthanu nallathu moleyninakku kadhayezhutthanu nallathu moleypokkirihttps://www.blogger.com/profile/05134981530509451618noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-31980696182318012412011-07-05T11:20:03.989+03:002011-07-05T11:20:03.989+03:00ഞാന്‍ ഇവിടെ വന്നില്ല ..ഒന്നും കണ്ടില്ല .ഒന്നും കേട...ഞാന്‍ ഇവിടെ വന്നില്ല ..ഒന്നും കണ്ടില്ല .ഒന്നും കേട്ടതുമില്ല ...അത് കൊണ്ട് തന്നെ ഈ മൂന്ന് കവിതയും വായിച്ചുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-45136955012579380682011-07-05T11:10:15.200+03:002011-07-05T11:10:15.200+03:00എന്താ പറയുക...! മൌനം, അതല്ലെ എനിക്കും നല്ലത്...എന്താ പറയുക...! മൌനം, അതല്ലെ എനിക്കും നല്ലത്...ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-1143067555537936242011-07-05T09:47:38.488+03:002011-07-05T09:47:38.488+03:00വിപ്ലവം
വിപ്ലവത്തിന്റെ തീജ്വാലയില്‍ അവന് പറഞ്ഞു...വിപ്ലവം

വിപ്ലവത്തിന്റെ തീജ്വാലയില്‍ അവന് പറഞ്ഞു
ഇതൊക്കെയും സ്വപ്നത്തിലെ മുളക്കാത്ത വിത്തുകള്‍
പ്രണയമറിഞ്ഞിട്ടുമവന്‍ പറഞ്ഞു പതിരു തന്നെ പതിര്...

.മൗനം

വാക്കുകൾ മുറിയുന്നിടത്ത് നിന്ന് മൗനാരംഭം.
നിൻ മൗനമെന്നിലസഹ്ഹ്യമാം നൊമ്പരം.
മൗനത്തിന്നഗാധമാം ഗർത്തം.

ഇങ്ങനെ റീ അറേഞ്ച് ചെയ്താൽ കൂടുതൽ നന്നാകുമെന്ന് കരുതുന്നു.

തിരയിളക്കം നന്നായി..

ആശയം എല്ലാം നന്നായിട്ടുണ്ട്...
എല്ലാ ആശംസകളുംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-15771735330924754742011-07-05T09:38:19.269+03:002011-07-05T09:38:19.269+03:00ഞാനിന്നാട്ടുകാരനല്ലേ..!ഞാനിന്നാട്ടുകാരനല്ലേ..!mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-85442354043831089592011-07-05T09:23:22.172+03:002011-07-05T09:23:22.172+03:00@ ഉമ്മു അമ്മാര്‍, ചോദിച്ചത് കൊണ്ട് മാത്രം പറയാം
...@ ഉമ്മു അമ്മാര്‍, ചോദിച്ചത് കൊണ്ട് മാത്രം പറയാം

കവിത 1 - പ്രേമ പരവശയാകുന്നവളോട് എന്റെ മനസ്സില്‍ പ്രണയമല്ല, വിപ്ലവത്തിന്റെ തീ ജ്വാലയാണ് എന്നു നായകന് പറയുന്നു. അടുത്ത വരിയില്‍ നായികയും പറയുന്നു പ്രണയ കവിത പാടി നടക്കാന്‍ ഞാന്‍ നിരാശ കവിയല്ല്ലെന്നും വിപ്ലവം ജയിക്കുമെന്നും.

ഇവിടെ പ്രണയാതുരയായ അവള് അവന്റെ ചിന്തകളോടെ സമരസപ്പെടുകയാണ് എന്നൊക്കെ വായിച്ചെടുക്കാമെങ്കിലും അതൊന്നും വേണ്ട രീതിയില്‍ convey ചെയ്തില്ല എന്നു തോന്നുന്നു. മുന്‍ കമന്റുകള്‍ സാക്ഷി.

കവിത 2 - ജീവിതത്തെ മടക്കി വിളിക്കുന്ന ഭയാനകമായ ആ ഇലയനക്കം എന്ന ബിംബം എന്താണെന്ന ഒരു സൂചനയും ഈ വരികളില്‍ ഇല്ല. എന്ന് വെച്ചാല്‍ എനിക്കൊന്നും മനസ്സിലായില്ല എന്നെ ഞാന്‍ പറയുന്നുള്ളൂ.

കവിത 3 - വരികള്‍ പരസ്പരം ബന്ധമില്ലാതെ പോയി. "അസഹ്യമാം" അനുഭൂതി? (തെറ്റ്)
"അനിവാര്യമാം മൌനത്തിന്റെ, അഗാധമാം ഗര്‍ത്തം"എന്നതിന്പകരം "അനിവാര്യമൌനത്തിന്റെ,അഗാധ ഗര്‍ത്തം" എന്നൊക്കെയല്ലേ ശരി)

ഇത് ഞാന്‍ ഇങ്ങിനെ ഒന്ന് മാറ്റി എഴുതി നോക്കട്ടെ.

മൌനം.
വാക്കുകള്‍ മുറിയുന്നിടത്ത്
നിന്നും ആരംഭിക്കുന്നു.
ഇന്നീ മൌനം വാചാലമാകുന്നത്
വേര്‍പിരിയലിന്റെ
അനിവാര്യതയെപ്പറ്റിയാണ്.
അസഹ്യമെങ്കിലും ഈ
മൌന ഗര്‍ത്തത്തില്‍
ഓര്‍മ്മകള്‍ മറയട്ടെ
മനസ്സുകള്‍ അകലട്ടെ
നമുക്ക് മൌനമാചരിക്കാം.

മുന്‍ കമന്റില്‍ സൂചിപ്പിച്ചപോലെ ഈ പോസ്റ്റ് വിമര്‍ശിക്കപ്പെട്ടു എന്നതിനര്‍ത്ഥം ഈ ബ്ലോഗിലെ നല്ല രചനകളെയും നിങ്ങളിലെ നല്ല എഴുത്തുകാരിയും കാണാതെ പോകുന്നു എന്നല്ല.

ഉള്ളത് പറയുന്നവര്‍ക്ക് കഞ്ഞിയില്ലാത്ത കാലമാണിത്. മനസ്സാക്ഷിയെ വന്ചിക്കാതെ അഭിപ്രായം പറയുക എന്ന "വലിയ തെറ്റ്" ഞാന്‍ അറിയാതെ ചെയ്തു പോകുന്നു. എങ്കിലും വിമര്‍ശനത്തോട് സഹിഷ്ണതയോടെ പ്രതികരിച്ചതിന് നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-7128434153593303752011-07-05T01:11:25.060+03:002011-07-05T01:11:25.060+03:00കവിതയായതുകൊണ്ട് ... നോ കമന്റ്സ് :)
ആശംസകള്‍ ....കവിതയായതുകൊണ്ട് ... നോ കമന്റ്സ് :)
ആശംസകള്‍ ....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-78695235430841315522011-07-05T00:25:03.299+03:002011-07-05T00:25:03.299+03:00കവിതയെ കുറിച്ച് ഞാനെന്തു പറയാന്‍...?
വരികള്‍ ഇഷ്ടാ...കവിതയെ കുറിച്ച് ഞാനെന്തു പറയാന്‍...?
വരികള്‍ ഇഷ്ടായി.....ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.com