tag:blogger.com,1999:blog-8469919114999781868.post1896354454183809072..comments2023-11-02T14:49:25.165+03:00Comments on അക്ഷരച്ചിന്തുകൾ: "ഹനാന്റെ വിസ്മയ യാത്ര; പ്രപഞ്ച രഹസ്യങ്ങളിലൂടെ"ഉമ്മു അമ്മാര്‍http://www.blogger.com/profile/17883362700942037870noreply@blogger.comBlogger30125tag:blogger.com,1999:blog-8469919114999781868.post-66369861544646589932011-05-10T20:28:04.005+03:002011-05-10T20:28:04.005+03:00-- പ്രിയ വായനക്കാരെ ഞാന്‍ ഈ പോസ്റ്റു രണ്ടായിരത്തി ...-- പ്രിയ വായനക്കാരെ ഞാന്‍ ഈ പോസ്റ്റു രണ്ടായിരത്തി പത്തില്‍ പോസ്റ്റിയതാ എന്റെ ലോകം പറഞ്ഞതെല്ലാം ശെരി തന്നെ നിങ്ങള്‍ അതിനു പിന്നാലെ പോകാതെ വാര്‍ത്തയുടെ നിജ സ്ഥിതി എന്ന വിഷയത്തില്‍ ചര്‍ച്ചാ കൊണ്ട് വരുമെന്ന് കരുതി ഞാന്‍ ഏതായലു ഈ പോസ്റ്റു അപ്രത്യക്ഷമാക്കി ......... അപ്പൊ അടുത്ത പോസ്റ്റില്‍ കാണാം അല്ലെ..Anonymousnoreply@blogger.comtag:blogger.com,1999:blog-8469919114999781868.post-88778874252192280982011-05-10T17:00:21.633+03:002011-05-10T17:00:21.633+03:00ദൈവമേ! കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്...ദൈവമേ! കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഫിസിക്സ് ടീച്ചറുടെ കാര്യം കട്ടപ്പൊക ! എന്നോർത്തുപോയി.( അപ്പോൾ എന്റെ ലോകത്തിന്റെ കമന്റ് !!)sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-13685116042794085612011-05-10T10:06:00.341+03:002011-05-10T10:06:00.341+03:00ഇപ്പം കാര്യം മനസ്സിലായില്ലേ എല്ലാര്ക്കും..!!ഇപ്പം കാര്യം മനസ്സിലായില്ലേ എല്ലാര്ക്കും..!!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-6441543738829524572011-05-10T07:53:07.375+03:002011-05-10T07:53:07.375+03:00കണ്ണൂരാന്‍:കമന്റ് ഇട്ടവരെ എന്തിനു കളിയാക്കുന്നു മ...കണ്ണൂരാന്‍:കമന്റ് ഇട്ടവരെ എന്തിനു കളിയാക്കുന്നു മാഷെ?.പത്രങ്ങള്‍ എഴുതുന്നതും നുണ എന്ന് വന്നാല്‍ വായനക്കാര്‍ എന്ത് ചെയ്യും.ഞാന്‍ ഇത് ഗൂഗിള്‍ buzzil ഷെയര്‍
ചെയ്തപ്പോള്‍ എനിക്ക് ഒരു സുഹൃത്ത് ആണ് ഈ ലിങ്ക് അയച്ചു തന്നത്.അത് കൊണ്ടു കാര്യം മനസ്സിലായി.അങ്ങനെ അല്ലെ നമ്മള് അറിയുന്നത്?.എല്ലാവരും എല്ലാം അറിയുന്നവര്‍ അല്ലല്ലോ..ഉമ്മു അമ്മാര്‍ ഈ പോസ്റ്റ്
പിന്‍വലിക്കാന്‍ തയ്യാര്‍ ആയിരുന്നു. ഞാന്‍ തന്നെ ആണ് അഭിപ്രായപ്പെട്ടത്.
ഇതും ഒരു അറിവ് ആണ്.കമന്റുകള്‍ വഴി കുറേപേര്‍ എങ്കിലും നാട്ടില്‍ നടക്കുന്നത് അറിയട്ടെ എന്ന്.അതല്ലേ ശരി...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-17323342556347474522011-05-09T22:47:30.198+03:002011-05-09T22:47:30.198+03:00ഹനാനും, ഉമ്മു അമ്മാറിനും ആശംസകൾ.കൂടുതൽ ഉയരങ്ങളിലെത...ഹനാനും, ഉമ്മു അമ്മാറിനും ആശംസകൾ.കൂടുതൽ ഉയരങ്ങളിലെത്താൻ ഹനാന് കഴിയട്ടെ.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-80780984611630469132011-05-09T22:25:31.006+03:002011-05-09T22:25:31.006+03:00@@
എന്റെലോകം:
ഇതിലെ കമന്റു വെള്ളത്തിലിട്ട വളി പോലാ...@@
എന്റെലോകം:
ഇതിലെ കമന്റു വെള്ളത്തിലിട്ട വളി പോലായി ല്ലേ!

(പോസ്റ്റ് വായിക്കാതെ കമന്റു ഇടുന്ന കൂതറമാര്‍ വാഴും ബൂലോകമാണിത്. അച്ഛന് മരിച്ച വിഷമം എഴുതിയ പോസ്റ്റിനു കീഴെ "വാഹ്. കിടിലന്‍. ചിരിച്ചു ഞാന്‍ വീണുപോയി" എന്ന കമന്റ് കണ്ടാലും ബോധംപോവാതെ നോക്കിക്കോ വിനുവേട്ടാ)

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-20657523755481110522011-05-09T22:02:08.222+03:002011-05-09T22:02:08.222+03:00പ്രിയ ഉമ്മു അമ്മാറേ,
ഇതു വേണ്ടായിരുന്നു. കുറച്ചു ന...പ്രിയ ഉമ്മു അമ്മാറേ,
ഇതു വേണ്ടായിരുന്നു. കുറച്ചു നാള് മുമ്പ് മാധ്യമങ്ങള്‍ പൊലിപ്പിച്ചെടുത്ത അവകാശ വാദങ്ങളെ ബ്ലോഗിലൂടെ കുറച്ച് പേര് പൊളിച്ചടക്കിയതായിരുന്നു. ഒരു വായനക്കാരന് എഴുതിയ കത്ത് മാതൃഭൂമി പ്രസിദ്ധീകരിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതൊന്നും അറിഞ്ഞില്ലേ..?!

'മൂക്കിയധാരാ' മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സംഭവമായിരുന്നു അത്. ബ്ലോഗിങ്ങിന്റെ ശക്തി തെളിയിച്ചതും.ഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-81019217226720903812011-05-09T21:53:47.908+03:002011-05-09T21:53:47.908+03:00ഹന്നാനെക്കുറിച്ചുള്ള മാതൃഭൂമി വാര്‍ത്ത ഷെയര്‍ ചെയ്...ഹന്നാനെക്കുറിച്ചുള്ള മാതൃഭൂമി വാര്‍ത്ത ഷെയര്‍ ചെയ്ത ചിത്രകാരന്റെ പോസ്റ്റിനു ലഭിച്ച കമന്റുകള്‍ വായിക്കുക. പ്രത്യേകിച്ചും സൂരജിന്റെയും സുചാന്ദിന്റെയും. പോസ്റ്റ് ഇവിടെ: പതിനഞ്ചുകാരിക്കും ശാസ്ത്രജ്ഞയാവാം

ഇതേ തുടര്‍ന്നുവന്ന കാല്വിന്റെ പോസ്റ്റ് - ഹനാന് - മാധ്യമങ്ങള്‍ ചെയ്തതെന്ത്?

ചന്ത്രക്കാറന്റെ പോസ്റ്റ് - വസ്തുതാപരമായ പിശകുകള്‍

സുചാന്ദിന്റെ പോസ്റ്റ് - ഹനാന്, നീ മലയാളിയുടെ അപമാനമാകുന്നു, ശാസ്ത്രത്തിന്റെയും

പപ്പൂസിന്റെ പോസ്റ്റ് - ഹനാന് : എന്താണു സത്യം? ചില നിരീക്ഷണങ്ങള്‍

ഈ വിഷയത്തില്‍ കൂടുതല്‍ പോസ്റ്റുകള്‍ ഉണ്ടായിട്ടുണ്ടു്. തത്ക്കാലം ഇതില്‍ നിര്‍ത്തുന്നു. മാതൃഭൂമി തുടര്‍ന്നു് ഒറ്റവാചകത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-29912689458917327992011-05-09T21:27:50.332+03:002011-05-09T21:27:50.332+03:00ഇതാ മാതൃഭൂമിയിലൂടെ തട്ടിപ്പുനടത്തിയ പെണ്ണല്ലേ?ഇതാ മാതൃഭൂമിയിലൂടെ തട്ടിപ്പുനടത്തിയ പെണ്ണല്ലേ?absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-46871556830520304082011-05-09T21:09:04.413+03:002011-05-09T21:09:04.413+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-23172547282357365942011-05-09T20:13:57.671+03:002011-05-09T20:13:57.671+03:00മിടുക്കിക്കുട്ടിയ്ക്ക് എല്ലാ ആശംസകളുംമിടുക്കിക്കുട്ടിയ്ക്ക് എല്ലാ ആശംസകളുംതൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-41632390119042214602011-05-09T17:47:51.445+03:002011-05-09T17:47:51.445+03:00ഇത് ഒന്ന് രണ്ടു വര്‍ഷം മുമ്പ് വിവാദമായ വിഷയമാണ്.ഇത് ഒന്ന് രണ്ടു വര്‍ഷം മുമ്പ് വിവാദമായ വിഷയമാണ്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-23687348972478294822011-05-09T16:32:44.565+03:002011-05-09T16:32:44.565+03:00പോസ്റ്റും 'എന്റെ ലോകം' ഇട്ട ലിങ്കും വിശദമാ...പോസ്റ്റും 'എന്റെ ലോകം' ഇട്ട ലിങ്കും വിശദമായി വായിക്കട്ടെ........Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-63504320196746682332011-05-09T16:32:25.986+03:002011-05-09T16:32:25.986+03:00നന്മ നിറഞ്ഞ പ്രാര്‍ത്ഥനകള്‍ നേരുന്നു ...നന്മ നിറഞ്ഞ പ്രാര്‍ത്ഥനകള്‍ നേരുന്നു ...കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-91439715865081518792011-05-09T13:31:28.774+03:002011-05-09T13:31:28.774+03:00Please read Ente Lokam Comment ...Please read Ente Lokam Comment ...ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-89981599192422318902011-05-09T13:24:29.932+03:002011-05-09T13:24:29.932+03:00NIngal aarum oru comment polum
nokkathe comment it...NIngal aarum oru comment polum
nokkathe comment ittu povuka
aanallo.Hannan's claimed
achievements are not
fully genuine.pls check that link
and give your opinion...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-45946183724932981092011-05-09T13:01:24.864+03:002011-05-09T13:01:24.864+03:00ഉമ്മു അമ്മാറിനു നന്ദി,ഈ പ്രതിഭയെ കുറിച്ച് പോസ്റ്റ്...ഉമ്മു അമ്മാറിനു നന്ദി,ഈ പ്രതിഭയെ കുറിച്ച് പോസ്റ്റ് ഇട്ടതിനു.നേരത്തെ കേട്ടിരുന്നു.വിശദമായി ഇപ്പോഴാണ് അറിയുന്നത്. ഈ കൊച്ചു മിടുക്കി നാളെ നമ്മുടെ ഒക്കെ അഭിമാനം ആകും.എല്ലാ ആശംസകളും നേരുന്നു.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-1386839255800270972011-05-09T12:11:02.758+03:002011-05-09T12:11:02.758+03:00മുമ്പ് ഈ കുട്ടിയെ കുറിച്ച് കേട്ടിരുന്നു.
ഹനാന്റെ സ...മുമ്പ് ഈ കുട്ടിയെ കുറിച്ച് കേട്ടിരുന്നു.
ഹനാന്റെ സ്വപ്നങ്ങള്‍ പൂവണിയട്ടെ...
ആശംസകള്‍ നേരുന്നു...ഹനാനെ കുറിച്ച്
കൂടുതല്‍ പരിചയപ്പെടുത്തിയതിനു നന്ദിറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-45137714687728811532011-05-09T12:09:33.217+03:002011-05-09T12:09:33.217+03:00ഉമ്മു അമ്മാര്‍ :-മാധ്യമങ്ങളെ അപ്പാടെ
വിശ്വസിക്ക...ഉമ്മു അമ്മാര്‍ :-മാധ്യമങ്ങളെ അപ്പാടെ
വിശ്വസിക്കാന്‍ ബ്ലോഗു കാര്‍ക്ക് ആവില്ല എന്ന തെളിവാണ് എനിക്ക് ഇപ്പൊ കിട്ടിയത് .ഞാന്‍ ഈ പോസ്റ്റ് re share ചെയ്തപ്പോള്‍ മൊത്തം വിവാദം .അത് കൊണ്ടു ഈ link ഒന്ന് നോക്കിയിട്ട്
മതി നിങ്ങള്‍ ഒക്കെ അഭിപ്രായം പറയാന്‍

http://singularityon.blogspot.com/2009/09
blog-post.html
http://bhairavan.in/narmabhumi/ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-59182859455142418252011-05-09T11:56:31.429+03:002011-05-09T11:56:31.429+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-44382601245176119342011-05-09T11:45:57.628+03:002011-05-09T11:45:57.628+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-42172261816735183812011-05-09T11:37:17.727+03:002011-05-09T11:37:17.727+03:00sariyany. ippozhanu ingane oru kuttiyeppatti kelkk...sariyany. ippozhanu ingane oru kuttiyeppatti kelkkunnathu.hanannu ellavidha bhavukangalum nerunnu.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-54416631846858215162011-05-09T11:36:57.807+03:002011-05-09T11:36:57.807+03:00കുറെ മുമ്പ് വായിച്ചരിഞ്ഞിരുന്നു.
കൂടുതല്‍ അറിയാന്‍...കുറെ മുമ്പ് വായിച്ചരിഞ്ഞിരുന്നു.
കൂടുതല്‍ അറിയാന്‍ അവസരം നല്‍കിയതിനു സന്തോഷം.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-53504227487239771002011-05-09T11:31:55.364+03:002011-05-09T11:31:55.364+03:00മുന്‍പ് കേട്ടിരുന്നു, ഇതും മുന്‍പ് വായിച്ചപോലെ.
പ...മുന്‍പ് കേട്ടിരുന്നു, ഇതും മുന്‍പ് വായിച്ചപോലെ.
പക്ഷെ നമ്മുടെ വാര്ത്താമാധ്യമങ്ങളിലൊന്നും ഈ കുട്ടിയെക്കുറിച്ച് കേള്‍ക്കുന്നില്ല!

എല്ലാവിധ വിജയാശംസകളും നേരുന്നു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-35400356954219726022011-05-09T11:27:01.745+03:002011-05-09T11:27:01.745+03:00ഹനാന് എല്ലാവിധ ആശംസകളും നേരുന്നു ...ഹനാന് എല്ലാവിധ ആശംസകളും നേരുന്നു ...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.com