tag:blogger.com,1999:blog-8469919114999781868.post1260460130179580395..comments2023-11-02T14:49:25.165+03:00Comments on അക്ഷരച്ചിന്തുകൾ: പ്രവാസിഉമ്മു അമ്മാര്‍http://www.blogger.com/profile/17883362700942037870noreply@blogger.comBlogger55125tag:blogger.com,1999:blog-8469919114999781868.post-54937279846912256452011-11-15T16:31:09.673+03:002011-11-15T16:31:09.673+03:00വൈകിയാണെങ്കിലും വായിച്ചു...വൈകിയാണെങ്കിലും വായിച്ചു...റഷീദ് കോട്ടപ്പാടം https://www.blogger.com/profile/10592112833090959367noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-7550597391978794872011-10-05T07:18:28.117+03:002011-10-05T07:18:28.117+03:00അക്കരെയുള്ളവരെ ചിരിപ്പിക്കാന്‍
ഇക്കരെനിന്നു കരയുന്...അക്കരെയുള്ളവരെ ചിരിപ്പിക്കാന്‍
ഇക്കരെനിന്നു കരയുന്ന പ്രവാസിയെ
കണ്ടും,കേട്ടും മടുത്തു ചിലര്‍ക്ക്..!!അല്ലേ..?
ഹും..!കൂടും കുടുക്കയുമായി പ്രവാസിയാകുന്നവര്‍ക്ക് ഒരുപക്ഷേ ഊഹിക്കാനേ കഴിയൂ, പക്ഷേ അനുഭവം വേറെയാണ്..!
അത് അനുഭവിച്ചാലേ അറിയൂ..!
ആശംസകളോടെ പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-57956711443060759982011-10-04T19:38:34.764+03:002011-10-04T19:38:34.764+03:00ഇവിടെ അഭിപ്രായം പറഞ്ഞ എലലവര്ക്കും നന്ദി വര്‍ഷിണി,...ഇവിടെ അഭിപ്രായം പറഞ്ഞ എലലവര്ക്കും നന്ദി വര്‍ഷിണി,ഹകീം മോന്‍സ്,ബഷീര്‍ ,രമേശ് സര്,ലിപി രഞ്ചു ,മയില്‍ പീലി ഈവര്‍ക്കും നന്ദി ..ഇനിയും ഉണ്ടാകണം ഈ പ്രോത്സാഹനം അപ്പൊ അടുത്ത പോസ്റ്റു കണ്ടില്ലേ ... ഒത്തിരി നന്ദി... എല്ലാവര്ക്കും അപ്പൊ അവിടെ കാണാം അല്ലെ...ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-75771717226148615112011-10-04T02:58:53.659+03:002011-10-04T02:58:53.659+03:00...എവിടെ നിന്നോ ഒഴുകിയെത്തിയ
പാട്ടിന് ഇശലുകള്‍
......എവിടെ നിന്നോ ഒഴുകിയെത്തിയ
പാട്ടിന് ഇശലുകള്‍
അടുത്ത വന്നു സാന്ത്വനമേകാതെ
തിരിച്ചു പോയി...ഇല്ല ഒരിക്കലും തിരിച്ചു പോകില്ല കാരണം ആ പാട്ടിന് ഇശല്കള്ക്ക്...സ്വാന്ത നത്തിന്റെ ശ്രുതിയുണ്ട്
നന്നായിട്ടുണ്ട് .....ഒരു പാട് നന്മകള് നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-40238184129153549842011-10-04T00:47:50.527+03:002011-10-04T00:47:50.527+03:00സാധാരണക്കാര്‍ക്ക് മനസിലാകുന്ന കവിത, എനിക്കിഷ്ടായി,...സാധാരണക്കാര്‍ക്ക് മനസിലാകുന്ന കവിത, എനിക്കിഷ്ടായി, ജീവിതത്തില്‍ നടക്കുന്നതോ ചുറ്റും കാണുന്നതോ ഒക്കെയല്ലേ
എഴുതുക ! പലരും എഴുതിയ വിഷയങ്ങള്‍ വീണ്ടും എഴുതരുത് എന്ന് വന്നാല്‍ പിന്നെ ഇവിടെ എഴുതാന്‍ വിഷയമേ കാണില്ലല്ലോ ! ജനനവും മരണവും, മഴയും പുഴയും, പ്രണയവും വിരഹവും, ദാരിദ്രവും പ്രവാസവും തുടങ്ങി ഇന്ന് ലോകത്തുള്ള എല്ലാത്തിനെ കുറിച്ചും എഴുതിക്കഴിഞ്ഞു !
അപ്പൊ പിന്നെ ചെയ്യാവുന്നത് ഒന്നേയുള്ളൂ... എഴുതാതിരിക്കുക !!! അതിനെക്കുറിച്ചാ ഞാന്‍ ഇപ്പൊ ആലോചിക്കുന്നതും...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-19245878121565713802011-10-03T23:21:40.242+03:002011-10-03T23:21:40.242+03:00പ്രവാസിയെക്കുറിച്ചുള്ള ഏതു ചിന്തയും വിഷമിപ്പിക്കുന...പ്രവാസിയെക്കുറിച്ചുള്ള ഏതു ചിന്തയും വിഷമിപ്പിക്കുന്നതാണ് ...
എത്ര യോ പേര് പറഞ്ഞു എന്നത് കുറ്റമല്ല ..എത്ര പറഞ്ഞാലും പ്രവാസ ദുഃഖങ്ങള്‍ മരുഭൂമിപോലെ പരന്നു കിടക്കുകയാണ് ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-88039065272653628682011-10-03T22:22:33.718+03:002011-10-03T22:22:33.718+03:00"എല്ലാര്ക്കും വിഷയം ആക്കാന്‍ പ്രവാസി ഉണ്ട്
..."എല്ലാര്ക്കും വിഷയം ആക്കാന്‍ പ്രവാസി ഉണ്ട്
പ്രവാസിയുടെ വിഷമം എടുക്കാന്‍ ആരുണ്ട് ?"
കൊമ്പന്റെ കമ്മന്റിനെ പിന്താങ്ങുന്നു..

കവിത കൊള്ളാം...
മനസ്സിലുള്ളത് വളരെ കൃത്യമായി
എല്ലാവര്ക്കും മനസ്സിലാവും വിധം പറഞ്ഞിരിക്കുന്നു
ചില പോസ്റ്റ് മോഡേണ്‍ "ബുജി"കളുടെ വിചാരം
കവിത എന്നത് ബുജികള്‍ക്കു മാത്രം മനസ്സിലാകേണ്ട ഒന്നാണ്
എന്നതാണെന്ന് തോന്നുന്നു..
തുടരുക.. പ്രതീക്ഷകളോടെ...Hakeem Monshttps://www.blogger.com/profile/04520369543283823093noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-43326913669845291992011-10-03T15:22:25.119+03:002011-10-03T15:22:25.119+03:00പ്രവാസം എന്നും നൊമ്പരമാണ്..
(പഴയ കവിത കൊള്ളാം )പ്രവാസം എന്നും നൊമ്പരമാണ്..

(പഴയ കവിത കൊള്ളാം )ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-41417338627717196322011-10-03T11:49:52.634+03:002011-10-03T11:49:52.634+03:00പറഞ്ഞാലത്രയും തീരാത്ത പ്രവാസ നൊമ്പരങ്ങള്‍..
ചുരുങ്...പറഞ്ഞാലത്രയും തീരാത്ത പ്രവാസ നൊമ്പരങ്ങള്‍..
ചുരുങ്ങിയ വരികളിലൂടെ തന്നെ വളരെ ഏറെ പ്രകടിപ്പിയ്ക്കാന്‍ ആയി വരികള്‍ക്ക്..ആശംസകള്‍..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-76090075654834218532011-10-02T19:26:23.876+03:002011-10-02T19:26:23.876+03:00വീ കെ താന്കള് പറഞ്ഞ പോലെ ത്യാഗം അങ്ങിനെ അല്ലായിര...വീ കെ താന്കള് പറഞ്ഞ പോലെ ത്യാഗം അങ്ങിനെ അല്ലായിരുന്നു വെങ്കില്‍ പ്രാവാസികള്‍ ഉണ്ടാകുമായിരുന്നോ.. നല്ല വാക്കിന് നല്ല നന്ദി..ഷൈജു,നസീര്‍,ഒത്തിരി നന്ദി..ഷബീര്‍ പറഞ്ഞത് തന്നെ ഇവിടെ സ്കോര്‍ ചെയ്തത് ജെഫുവിന്റെ അഭിപ്രായം തന്നെ നല്ല വാക്കിന് നന്ദി,റഷീദ് സര് ജനിച്ചു പോയില്ലേ ജീവിച്ചു തീര്തല്ലേ മതിയാകൂ നന്ദി നല്ല വാക്കിന് സീത താങ്ക്സ് കൊമ്പന് താങ്കളുടെ അഭിപ്രായത്തിനു ഒരു ബിഗ് സല്യൂട്ട് ,ഉമ്മു ഫിദ നന്ദി കാണാറില്ലല്ലോ.. നന്ദി എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി..ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-40958329196859863922011-10-02T19:21:17.531+03:002011-10-02T19:21:17.531+03:00ശുകൂര്‍ സര്,വി.എ നല്ല വാക്കിന് നന്ദി..ഹാഷിക് ഈ പ...ശുകൂര്‍ സര്,വി.എ നല്ല വാക്കിന് നന്ദി..ഹാഷിക് ഈ പൂച്ചയ്ക്ക് മോചനമില്ല അല്ലെ പലരും പറഞ്ഞ പോലെ മറ്റുള്ളവരുടെ സുഖത്തിനു വേണ്ടി പൂച്ച വേഷം കെട്ടുന്നു..നന്ദി. shihablever.com.വിമര്‍ശിക്കണം വളരെ ക്രിയാത്മകമായി. അത് എഴുത്തുകാരിയെ (കാരനെ?) നല്ലൊരു ചിട്ടപ്പെടുത്തലിലേക്ക് നയിച്ചേക്കാം... തീര്‍ച്ചയായും ഞാന്‍ എന്തെങ്കിലും എഴുതിയിട്ടുന്ടെന്കില് അതില്‍ അല്പ്പമെന്കിലും മെച്ചമായിട്ടുന്ടെന്കില് നിങ്ങളെ പോലുള്ളവരുടെ അഭിപ്രായങ്ങള്‍ തന്നെയാണ് ,.. ഇനിയും ഉണ്ടാകണം ഈ പ്രോത്സാഹനം നന്ദി.. ഇവിടെ വന്നതിനുഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-76722085740644437962011-10-02T19:16:52.367+03:002011-10-02T19:16:52.367+03:00വി.പി അഹമ്മദ് സര് യുദ്ധമോ നല്ലതിനെ നല്ലതായും പോര...വി.പി അഹമ്മദ് സര് യുദ്ധമോ നല്ലതിനെ നല്ലതായും പോരായ്മകളെ അത് പോലെയും ഉള്‍ക്കൊണ്ടു മുന്നേറും സന്ദര്‍ശനത്തിനു നന്ദി ..മൈ ഫ്ലവര്‍ അങ്ങിനെയാവട്ടെ നല്ല വാക്കിന് നന്ദി,ബഡായി ,മുഹമ്മദ് കുട്ടി സര് ആരാമത്തില്‍ വന്നതാ ഈ വരികള്‍ നിങ്ങളുടെ പ്രോത്സാഹനം ഇനിയുമുണ്ടാകണം ,ഷാനവാസ് എന്റെ ലോകം,ചെറുവാടി,ഷാജു ജി ആര് കവിയൂര്‍ ,ആചാര്യന് ,ഇസ്മായില്‍ ,ഋതു സനചനരഞ്ജിത്ത് ,കുസുമം ചേച്ചി ,ഇനിയും ഉണ്ടാകുക ഈ പ്രോത്സാഹനം ഒത്തിരി നന്ദി..ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-65169631096772652972011-10-02T19:08:38.967+03:002011-10-02T19:08:38.967+03:00ഇവിടെ എല്ലാരും പറഞ്ഞ പോലെ പ്രവാസി എന്നാ വിഷയംമറ്റൊ...ഇവിടെ എല്ലാരും പറഞ്ഞ പോലെ പ്രവാസി എന്നാ വിഷയംമറ്റൊരു വിഷയവും കിട്ടാത്തപ്പോള്‍ എടുക്കാനുള്ളതു പോലെ തോന്നുന്നു.. ഇവിടെ അഭിപ്രായം പറഞ്ഞ പലരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രവാസം എന്നാ വിഷയം അവതരിപ്പിച്ചവര്‍ തന്നെ പിന്നെ എന്ത് കൊണ്ട് എനിക്കിത് പറ്റുകില്ലെ ഞാനും കൂടി ഇതെഴുതി എന്ന് വെച്ച് ഇനി ആരും എഴുതില്ല എന്നും തോന്നുന്നില്ല... പ്രവാസം ഉള്ളിടത്തോളം ഈ വിഷയത്തില്‍ പലരും പലതും എഴുതും ..ഫൂലന് ഞാന്‍ ഇത് പണ്ടെഴുതിയ കവിതയാണെന്നു ആദ്യമേ കൊടുത്തിരുന്നെങ്കില്‍ .. രണ്ടു വര്‍ഷം മുന്‍പ് എഴുതിയ ഈ കവിതയ്ക്ക് ഒരാഴ്ച മുന്‍പെഴുതിയ പോസ്ടിനോട് സാമ്യം ഉണ്ടെന്നു എനിക്കറിയാന്കഴിയുമായിരുന്നോ ? അഭിപ്രായം പറഞ്ഞ താങ്കള്‍ക്കു എന്റെ നന്ദി. sahodaran :khaadu,abdul jabbaar നാമൂസ് മുനീര്‍ ,ഫൌസിയ ഫസല്‍ ,കണ്ണൂരാന്‍ നല്ല വാക്കിന് നന്ദി ഇനി പുതുമയുള്ള വിഷയം അവതരിപ്പിക്കാന്‍ ശ്രമിക്കാം .. വളരെ മനോഹരമായ അഭിപ്രായം പറഞ്ഞ സഹോദരന് ജെഫു താങ്കള്‍ക്ക് എന്റെ നന്ദി ഇനിയം ഈ പ്രോത്സാഹനം ഉണ്ടാകണം ..ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-49095229470065453462011-10-02T14:56:36.161+03:002011-10-02T14:56:36.161+03:00Diaspora !!
a song of hopeless !
keep writing!Diaspora !!
a song of hopeless !

keep writing!ഉമ്മുഫിദhttps://www.blogger.com/profile/06829128756895096479noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-54031866280634982142011-10-02T12:58:18.489+03:002011-10-02T12:58:18.489+03:00എല്ലാര്ക്കും വിഷയം ആക്കാന്‍ പ്രവാസി ഉണ്ട്
പ്രവാ...എല്ലാര്ക്കും വിഷയം ആക്കാന്‍ പ്രവാസി ഉണ്ട്
പ്രവാസിയുടെ വിഷമം എടുക്കാന്‍ ആരുണ്ട്
അല്ല ഇങ്ങേര് എല്ലാപ്രവസിയുടെ കണ്ണിലും നോക്കി നടക്കുക ആണോ?
@ജെഫു അതും സൂപ്പെര്
@കണ്ണൂരാന്‍ ബിഗ് സലൂട്ട്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-43664031407636872232011-10-02T10:37:16.390+03:002011-10-02T10:37:16.390+03:00പ്രവാസിയുടെ ദുഃഖം പുതിയ വീഷണ കോണിൽ...പ്രവാസിയുടെ ദുഃഖം പുതിയ വീഷണ കോണിൽ...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-87581918855410142812011-10-02T10:05:49.703+03:002011-10-02T10:05:49.703+03:00മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂല്‍പ്പലത്തിലൂടെ...മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂല്‍പ്പലത്തിലൂടെ ജീവിതം കെട്ടിപ്പടുക്കാനുള്ള നിരന്തര ഓട്ടമാണ് പ്രാവാസംകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-71704175417945266102011-10-02T08:37:35.631+03:002011-10-02T08:37:35.631+03:00പ്രവാസമെന്ന വിഷയം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിരിക...പ്രവാസമെന്ന വിഷയം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു ഇതിനകം തന്നെ. പോസ്റ്റ് അമ്മാറിന്റെയെങ്കിലും സ്കോര്‍ ചെയ്തത് ജെഫുവാണ്. ആശംസകള്ഷബീര് - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-1865287718963214692011-10-01T23:17:31.060+03:002011-10-01T23:17:31.060+03:00nallezhutthukal....nallezhutthukal....നസീര്‍ പാങ്ങോട്https://www.blogger.com/profile/16403943527981650278noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-43232188835131760512011-10-01T22:47:44.818+03:002011-10-01T22:47:44.818+03:00ഉറ്റവര്‍ക്ക് വേണ്ടി കഷ്ട്ടപ്പെട്ടു അവരുടെ സന്തോഷത...ഉറ്റവര്‍ക്ക് വേണ്ടി കഷ്ട്ടപ്പെട്ടു അവരുടെ സന്തോഷത്തില്‍ പുഞ്ചിരി തൂകുന്ന ജന്മങ്ങള്..
നല്ല പ്രവാസ കവിത..
ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-85372011103815038812011-10-01T22:38:42.134+03:002011-10-01T22:38:42.134+03:00പ്രവാസിയെ ശരിക്കും വരച്ചിട്ടുണ്ട് കവിതയിൽ...
ആ ത്യ...പ്രവാസിയെ ശരിക്കും വരച്ചിട്ടുണ്ട് കവിതയിൽ...
ആ ത്യാഗം ഒരു സുഖമല്ലെ..?
ആ സുഖമല്ലെ ഓരോ പ്രവാസിയുടേയും സന്തോഷം..?!!

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-21074066116109423362011-10-01T22:03:53.982+03:002011-10-01T22:03:53.982+03:00കവിത്വം തിരയുന്നത് നല്ലത് തന്നെ...
പക്ഷെ വേര്‍പാടി...കവിത്വം തിരയുന്നത് നല്ലത് തന്നെ...
പക്ഷെ വേര്‍പാടിന്റെ വേദനയെ എത്ര ആവര്‍ത്തി ആരെഴുതിയാലും നേരത്തെ വായിച്ചാലും അതൊരു വിരസതയാകില്ല. പ്രണയത്തെപ്പറ്റി സര്‍വ്വ ലോക ഭാഷകളും സമാനവികാരത്തില് ഒരുപാട് എഴുതിയിട്ടുണ്ട്. എന്നാലും ഇന്നും മരിക്കാതെ ആ വരികളൊക്കെ ജീവിച്ചിരിക്കുന്നു. ചങ്ങമ്പുഴയുടെ രമണനിലെ രമണനും ചന്ദ്രികയും പേര് മാറ്റി ആര് പാടിയാലും മനസ്സൊന്നു വിയര്‍ക്കും. അതു പോലെ പ്രവാസത്തിന്റെ വേദനയ തൊട്ടു താലോലിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ എഴുതട്ടെ... വിമര്‍ശിക്കണം വളരെ ക്രിയാത്മകമായി. അത് എഴുത്തുകാരിയെ (കാരനെ?) നല്ലൊരു ചിട്ടപ്പെടുത്തലിലേക്ക് നയിച്ചേക്കാം... തുടരുക...ഭാവുകങ്ങള്‍ നേരുന്നു..

ശിഹാബ്shihablever.comhttps://www.blogger.com/profile/10263222916841419988noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-37874422581855092742011-10-01T21:59:41.654+03:002011-10-01T21:59:41.654+03:00കവിതയെ ക്കുറിച്ച് ആധികാരികമായി പറയാനറിയില്ലെങ്കിലു...കവിതയെ ക്കുറിച്ച് ആധികാരികമായി പറയാനറിയില്ലെങ്കിലും ,ആശയം മനസ്സിലായി
ജെഫുവിന്റെ കമന്റും സൂപ്പര്‍ !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-4073614494813306982011-10-01T21:31:48.834+03:002011-10-01T21:31:48.834+03:00പ്രവാസി എന്നാല്‍ സ്വയം ചാക്കില്‍ ചാടിക്കയറി നാട് ...പ്രവാസി എന്നാല്‍ സ്വയം ചാക്കില്‍ ചാടിക്കയറി നാട് വിട്ടുപോകുന്ന പൂച്ചയാണ്. വിട്ടുപോയാലും രാവിലെ കുബൂസ് കഴിക്കാന്‍ നേരമാകുമ്പോള്‍ നാടും വീടും വിട്ടു തിരികെ എത്തും !!!!Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8469919114999781868.post-85691602249723851302011-10-01T21:13:11.641+03:002011-10-01T21:13:11.641+03:00കവിത്വം തിരയുന്നത് നല്ലത് തന്നെ...
പക്ഷെ വേര്‍പാടി...കവിത്വം തിരയുന്നത് നല്ലത് തന്നെ...
പക്ഷെ വേര്‍പാടിന്റെ വേദനയെ എത്ര ആവര്‍ത്തി ആരെഴുതിയാലും നേരത്തെ വായിച്ചാലും അതൊരു വിരസതയാകില്ല. പ്രണയത്തെപ്പറ്റി സര്‍വ്വ ലോക ഭാഷകളും സമാനവികാരത്തില് ഒരുപാട് എഴുതിയിട്ടുണ്ട്. എന്നാലും ഇന്നും മരിക്കാതെ ആ വരികളൊക്കെ ജീവിച്ചിരിക്കുന്നു. ചങ്ങമ്പുഴയുടെ രമണനിലെ രമണനും ചന്ദ്രികയും പേര് മാറ്റി ആര് പാടിയാലും മനസ്സൊന്നു വിയര്‍ക്കും. അതു പോലെ പ്രവാസത്തിന്റെ വേദനയ തൊട്ടു താലോലിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ എഴുതട്ടെ... വിമര്‍ശിക്കണം വളരെ ക്രിയാത്മകമായി. അത് എഴുത്തുകാരിയെ (കാരനെ?) നല്ലൊരു ചിട്ടപ്പെടുത്തലിലേക്ക് നയിച്ചേക്കാം... തുടരുക...ഭാവുകങ്ങള്‍ നേരുന്നു..

ശിഹാബ്shihablever.comhttps://www.blogger.com/profile/10263222916841419988noreply@blogger.com